ആ സീന്‍ ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞതോടെ പ്രശ്നം കൂടുതല്‍ വഷളായി, അത് ഇഷ്ടപ്പെടാതിരുന്നത് കൊണ്ട് തന്നെ നിര്‍മ്മാതാവും, സംവിധായകനും പ്രധാന കഥാപാത്രത്തില്‍ നിന്ന് ഒഴിവാക്കി. ഡബ്ബിങ്ങിന് പോലും തന്നെ വിളിച്ചില്ല; തുറന്ന് പറഞ്ഞ് കൊല്ലം തുളസി

നിരവധി ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതരനായ നടനാണ് കൊല്ലം തുളസി. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം നായകനായി എത്തിയ മോഹിതം എന്ന സിനിമയുടെ ചിത്രീകരണ സമയത്തുണ്ടായ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. വളരെപ്പെട്ടെന്നാണ് നടന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.
തന്റെ അടുത്ത സുഹൃത്തായ സലീമാണ് മോഹിതം എന്ന സിനിമ സംവിധാനം ചെയ്തത്. ഷൂട്ടിങ്ങിന് ചെന്നപ്പോഴാണ് തനിക്ക് സിനിമ അത്ര നല്ലതല്ലെന്ന് മനസ്സിലായത്.
അന്ന് ചിത്രത്തില്‍ നായികകയായി എത്തിയത് നളിനിയാണ്. ഒരു കുടുംബ കഥ പശ്ചത്തലമാക്കി ഒരുക്കിയ ചിത്രം കുറച്ച് ‘എ’ രീതിയിലാണ് പ്ലാന്‍ ചെയ്തത്. അതില്‍ ആദ്യം മുതല്‍ക്കെ താന്‍ നീരസം പ്രകടിപ്പിച്ചിരുന്നു. ചിത്രത്തില്‍ ഒരു ബ ലാത്സംഗത്തിന്റെ സീന്‍ ഉണ്ട് അത് ഷൂട്ട് ചെയ്യാന്‍ തനിക്ക് താല്പര്യമില്ലെന്ന് പറഞ്ഞതോടെ പ്രശ്നം കുറച്ച് കൂടി വഷളാകുകയായിരുന്നു.
അത് ഇഷ്ടപ്പെടാതിരുന്നത് കൊണ്ട് തന്നെ നിര്‍മ്മാതാവും, സംവിധായകനും പ്രധാന കഥാപാത്രത്തില്‍ നിന്ന് ഒഴിവാക്കി. ഡബ്ബിങ്ങിന് പോലും തന്നെ വിളിച്ചില്ല. അവസാനം തന്റെ പ്രതിഫലം തരാതെ അമ്മ സംഘടന ഇടപെട്ടാണ് പ്രതിഫലം തന്നതെന്നും തുളസി പറഞ്ഞു.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...