അമ്പോ ഇന്നത്തെ കൂടെവിടെ എപ്പിസോഡ് കണ്ടാൽ ഉറപ്പായും ആരാധകർക്ക് സന്തോഷമാകും. കാരണം സൂര്യയ്ക്ക് ഒപ്പം ഋഷി പോകില്ല എന്ന വിഷമം അകലുകയാണ്. ഇനി ചിലപ്പോൾ റാണിയമ്മ തന്നെ ഋഷിയെയും കൂടെ കൂട്ടും. അതാണ് ഇപ്പോഴുള്ള റാണിയുടെ അവസ്ഥ.
റാണിയും ജഗനും തല കുത്തി നിന്ന് കണ്ടത്തിയ കെണി റാണിയ്ക്ക് തന്നെ പാരയായിരിക്കുകയാണ്. ഋഷിയുടെ മാത്രം ബുദ്ധിയാണ് ഇപ്പോൾ കഥയിൽ ട്വിസ്റ്റ് കൊണ്ടുവന്നിരിക്കുന്നത്. ഏതായാലും സൂര്യയും ഋഷിയും ഒന്നിച്ചു തന്നെ ആ യാത്ര പോകണം എന്ന ആവശ്യം ഇവിടെ നടപ്പിലാകും എന്ന സൂചന കിട്ടിക്കഴിഞ്ഞു.
ഇതുവരെയും ഗൗരിയുടെ അച്ഛൻ ആരാണെന്നുള്ള സത്യം നന്ദയ്ക്കും നിർമ്മലിനും അല്ലാതെ വേറെ ആർക്കും അറിയില്ലായിരുന്നു. ആ രഹസ്യം തുറന്നുപറയാൻ നന്ദയും ആഗ്രഹിക്കുന്നില്ല....
ജാനകി തിരികെ വരാത്തതിന്റെ സങ്കടത്തിലായിരുന്നു പൊന്നു. അവസാനം പൊന്നുവിനെ സമാധാനിപ്പിക്കാൻ വേണ്ടി അഭി മുത്തശ്ശിയെ കണ്ടെത്തിയ കാര്യം തുറന്നുപറഞ്ഞു. പക്ഷെ നിരഞ്ജനയ്ക്കും...
ഇന്ന് നന്ദയുടെയും ഗൗതമിന്റെയും ജീവിതത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സംഭവം ഉണ്ടായി. പൊതുവേദിയിൽ നന്ദയുടെയും പിങ്കിയുടെയും മുന്നിൽ വെച്ച് ഗൗതമിനോട് തന്നെ...