കോളേജ് പ്രണയത്തേയും, അതിന്റെ പരിണാമത്തേയും മനോഹരമായി അവതരിപ്പിക്കുന്ന പരമ്പരയാണ് ‘കൂടെവിടെ’. അന്‍ഷിത അഞ്ജിയും ബിപിന്‍ ജോസും പ്രധാന കാഥാപാത്രത്തെ അവതരിപ്പിക്കുന്ന പരമ്പര റേറ്റിംഗോടേയും നല്ല അഭിപ്രായത്തോടെയും മുന്നോട്ട് പോകുകയാണ്.
പ്രേക്ഷകരുടെ അഭിപ്രായത്തെ പരിഗണിക്കുന്ന ഒരേയൊരു സീരിയൽ എന്നും കൂടെവിടെയെ കുറിച്ച് പറയാം . ഇപ്പോഴിതാ ട്വിസ്റ്റിനു മുകളിൽ ട്വിസ്റ്റ് ആണ് കൂടെവിടെയിൽ വരാനിരിക്കുന്നത്. ഡൽഹിയിലേക്ക് പ്രോജക്റ്റ് കൊടുക്കാൻ സൂര്യയ്ക്ക് പോകാൻ കിട്ടിയ അവസരം ജഗൻ തട്ടിക്കളയാൻ ശ്രമിക്കുന്നുണ്ട്. ജഗന് ഒപ്പമുള്ള കൽക്കിയ്ക്കും ആ പ്രോജെക്ടിൽ നോട്ടമുണ്ട്.
എന്നാൽ ആരും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് ഇപ്പോൾ കഥയിൽ സംഭവിച്ചിരിക്കുകയാണ്. കാണാം വീഡിയോയിലൂടെ….!
രാധാമണിയുടെ ഓർമ്മ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ജാനകി. അതിന് വേണ്ടി ഡോക്റ്ററിനേയും കണ്ടു. പക്ഷെ പ്രത്യേകിച്ചുള്ള മാറ്റങ്ങൾ ഒന്നും തന്നെ രാധാമണിയിൽ ഉണ്ടായില്ല....
ശ്യാം തന്നെ ചതിച്ച കഥയെല്ലാം ശ്രുതി അശ്വിനോട് പറഞ്ഞെങ്കിലും അതൊന്നും വിശ്വസിക്കാൻ അശ്വിൻ തയ്യാറായിരുന്നില്ല. വീണ്ടും ശ്രുതിയെ തെറ്റിദ്ധരിക്കുകയാണ് ചെയ്തത്. ശേഷം...