Connect with us

അമ്പാടിയെ തിരികെ കൊണ്ടുവരാനോ ഈ കൊലപാതകം?; പിറന്നാൾ രാത്രി ഒരു മരണം കൂടി സംഭവിക്കുന്നു; സംഘർഷത്തിന്റെ സങ്കടക്കടലിൽ വീണ്ടും ഈ കണ്ണുകൾ നിറഞ്ഞൊഴുകുമോ ?; അമ്മയറിയാതെ പഴയ ത്രില്ലെർ കഥയിലേക്ക്!

serial story review

മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ അമ്മയറിയാതെ ഇപ്പോൾ വലിയ ശോകം ആണ്. എന്നാൽ വരും എപ്പിസോഡ് ജനറൽ പ്രൊമോ പ്രേക്ഷകർക്ക് വളരെ അധികം ഇഷ്ട്ടപ്പെട്ടു. “പലതും ചെയ്തു കാണിക്കാൻ ഭയങ്കര ആശ ഉണ്ട് നമ്മുടെ ജിതേന്ദ്രൻ സാറിന്. പക്ഷെ ഒന്നും നടക്കില്ല. എങ്കിലും പുള്ളിയുടെ ആത്മവിശ്വാസം ഭയങ്കരം തന്നെ കേട്ടോ… എന്നാണ് ഇന്നത്തെ എപ്പിസോഡിൽ ഗജനിയെ കണ്ടപ്പോൾ ആരാധകർ പറയുന്നത്.

“എന്നാൽ , ജിതേന്ദ്രൻ അത് ചെയ്തു കാണിക്കുന്നുണ്ട്. ഉറപ്പായും ഒരു കൊലപാതകം കൂടി കഥയിൽ നടക്കും. മേയർ നഷ്ട്ടപ്പെട്ടപോലെ അമ്മയറിയാതെ കഥയിൽ നിന്നും മഹാദേവനും ഇല്ലാതാവുകയാണോ എന്നാണ് പ്രേക്ഷകർ നോക്കുന്നത്.

അതേസമയം. ഇതുപോലെ ഒരു അച്ഛൻ ഇതിൽ മറിക്കാൻ പാടില്ല എന്ന് പറയുന്നവരും ഉണ്ട് . പാവം മഹാദേവൻ, ഒരിക്കലും ഇങ്ങനെ ഒരു അവസ്ഥ വരേണ്ട വ്യക്തി അല്ലായിരുന്നു, എന്നാണ് ഒരാളുടെ കമെന്റ്. കാണാം വീഡിയോയിലൂടെ…!

about amma ariyathe

More in serial story review

Trending

Recent

To Top