നടന് ആമിര്‍ ഖാനോട് അവസരം ചോദിക്കാന്‍ തനിക്ക് ലജ്ജയാണെന്ന് പറയുകയാണ് നടന് ദര്‍ശീല്‍ സഫാരി. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്. പത്ത് വര്‍ഷത്തിന് ശേഷമുള്ള മടങ്ങി വരവിനെ കുറിച്ച് സംസാരിക്കുമ്പോഴാണ് നടന് ഇക്കാര്യം പറഞ്ഞത്.
നടന് ആമിര്‍ ഖാന്റെ സിനിമയിലൂടെയാണ് താന്‍ കരിയര്‍ ആരംഭിച്ചത്. ചിത്രത്തിനായി അദ്ദേഹത്തെ സമീപിച്ചപ്പോള്‍, എളുപ്പവഴി എടുക്കാന്‍ തോന്നിയില്ല. എനിക്ക് ലജ്ജ തോന്നും, അദ്ദേഹത്തിനോട് അവസരം ചോദിക്കാന്‍ എന്നും താരം പറഞ്ഞു. സമ്പാദിക്കാന്‍ വേണ്ടിയാണ് ജോലി ചെയ്യുന്നതെന്ന് എനിക്ക് തോന്നാറുണ്ട്. അവ കുറുക്കുവഴികള്‍ പോലെയാണ് തോന്നുന്നത്.
എനിക്ക് ഒരു ലോംഗ് കട്ട് എടുക്കണം എന്നല്ല, ഒരു ലേണിംഗ് കട്ട്. അതിന് എനിക്ക് ആരുടേയും ഫോഴ്സ് ആവശ്യമില്ലെന്ന് നടന് ദര്‍ശീല്‍ വ്യക്തമാക്കി.
നടന് ആമിര്‍ ഖാന് ആദ്യമായി സംവിധാനം ആദ്യമായി സംവിധാനം ചെയ്ത് താരെ സമീന്‍ പര് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ ചിത്രത്തിലൂടെയാണ് ദര്‍ശില്‍ സഫാരി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. സിനിമയില്‍ നിന്ന് ഇടവേള എടുത്ത നടന് പത്ത് വര്‍ഷത്തിന് ശേഷമാണ് ബോളിവുഡിലേക്ക് മടങ്ങി എത്തുകയാണ്. പഠനത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടന് അഭിനയത്തിന് ചെറിയ ഇടവേള നല്‍കിയത്.
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ ശ്രീകാന്ത്. ഇപ്പോഴിതാ ലഹരിക്കേസിൽ നടനെ പോലീസ് കസ്റ്റഡിയിലെടുത്തുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്. നടനെ നുങ്കമ്പാക്കം പോലീസ് ചോദ്യം ചെയ്തുവരികയാണ്....
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കിന്നും ആരാധകർ ഏറെയാണ്. പ്രിയദർശൻ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
ഇന്ന് മലയാളികളുടെ ഹാസ്യ സാമ്രാട്ട് ആണ് ജഗതി ശ്രീകുമാർ. എന്നാൽ ഇന്നത്തെപ്പോലെ അറിയപ്പെടുന്ന നടനായി ഉയർന്ന് വരിക ജഗതിയ്ക്ക് എളുപ്പമായിരുന്നില്ല. അവസരങ്ങൾക്കായി...