News
അശ്വതിയുടെ കുഞ്ഞിനെ കാണാന്‍ പോകാത്തതിന് കാരണം അശ്വതി തന്നെ; സ്നേഹയും ശ്രീകുമാറും ആ കാരണം വെളിപ്പെടുത്തുന്നു!
അശ്വതിയുടെ കുഞ്ഞിനെ കാണാന്‍ പോകാത്തതിന് കാരണം അശ്വതി തന്നെ; സ്നേഹയും ശ്രീകുമാറും ആ കാരണം വെളിപ്പെടുത്തുന്നു!
മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ട്ടപ്പെട്ട ഹാസ്യ പരമ്പരയാണ് ചക്കപ്പഴം. സീരിയലില്‍ ഭാര്യ ഭര്ത്താക്കന്മാരായി അഭിനയിച്ചതാണ് അശ്വതിയും ശ്രീകുമാറും. അതേസമയം, ചക്കപ്പഴം പകുതി എത്തിയപ്പോള്‍ പിന്നണി പ്രവര്‍ത്തകരുമായുള്ള പ്രശ്നം കാരണം ശ്രീകുമാര്‍ പിന്മാറുകയായിരുന്നു.
ഗര്‍ഭിണിയായതോടെ ആശയായി അഭിനയിക്കുന്ന അശ്വതിയും പിന്മാറി. എന്നാല്‍ രണ്ട് പേര്‍ക്കും, അവരുടെ കുടുംബമായും ഉള്ള സൗഹൃദം പരമ്പര അവസാനിച്ച ശേഷവും ഉണ്ടായിരുന്നു. എന്നിട്ട് ഇത്രയും ആയിട്ടും ഇതുവരെ ശ്രീകുമാര്‍ ഭാര്യ സ്നേഹയ്ക്ക് ഒപ്പം അശ്വതിയുടെ കുഞ്ഞിനെ കാണാന്‍ ഇതുവരെ പോയിട്ടില്ല.
ഒരു യൂട്യൂബ് ചാനൽ ഷോയില്‍ അതിഥികളായി സ്നേഹയും ശ്രീകുമാറും എത്തിയപ്പോള്‍ ഇതുവരെ തന്റെ കുഞ്ഞിനെ കാണാന്‍ വന്നില്ലല്ലോ എന്ന പരിഭവം അശ്വതി പറയുകയുണ്ടായി. അതിന് കാരണം അശ്വതി തന്നെയാണെന്നാണ് സ്നേഹയും ശ്രീകുമാറും പറയുന്നത്.
പല തവണ വരാനായി ഞങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നു. പക്ഷെ അപ്പോഴൊന്നും നടക്കാറില്ല. പലപ്പോഴും അതിന് കാരണം അശ്വതി തന്നെയാണ്. ഞങ്ങള്‍ വരാനിരിയ്ക്കുമ്പോള് അശ്വതി ഗള്‍ഫില്‍ പോയിട്ടുണ്ടാവും.
നാട്ടില്‍ വന്നു എന്ന് അറിഞ്ഞ് വിളിച്ചാല്‍ പറയും, ‘ഹാ ഞാന്‍ വന്നിരുന്നു, രണ്ട് ദിവസം നിന്ന് ഇന്നാ തിരിച്ചുവന്നു’ എന്ന്. പിന്നെ ഞങ്ങള്‍ എങ്ങിനെയാണ് കുഞ്ഞിനെ കാണാന്‍ വരുന്നത് എന്നാണ് സ്നേഹ ചോദിയ്ക്കുന്നത്.
about sneha
