കൽക്കിയ്ക്ക് ഈ കഥ എവിടെനിന്ന് കിട്ടി..; റാണിയുടെ മകൾ ആണെന്ന കള്ളം പറഞ്ഞ് കൽക്കി; എല്ലാം വിശ്വസിച്ച ജഗന്നാഥൻ ചതിക്കുഴിയിലേക്ക് ; സൂര്യയുടെ പിറന്നാളിന് അത് സംഭവിക്കും; റാണിയുടെ മകൾ ആരെന്ന രഹസ്യം അറിഞ്ഞ ഞെട്ടലിൽ ആദി സാർ; കൂടെവിടെ അടിപൊളി എപ്പിസോഡ്!

മലയാളി കുടുംബ പ്രേക്ഷകർ ഇന്ന് ഏറെ ശ്രദ്ധയോടെ കാണുന്ന സീരിയൽ ആണ് കൂടെവിടെ. ശ്രദ്ധിച്ചു കണ്ടില്ലെങ്കിൽ കഥ കൈ വിട്ടുപോകും.അതുപോലെ സസ്പെൻസ് നിറഞ്ഞ സീരിയൽ ആണ് ഇത്, ഋഷിയുടെയും സൂര്യയുടെയും പ്രണയം ആണ് സീരിയലിൽ മലയാളികൾ ഇഷ്ട്ടപ്പെടുന്നത് എന്ന് എല്ലാവർക്കും അറിയാം.
എന്നാൽ ഇപ്പോൾ കൂടെവിടെ കഥ അടിമുടി മാറിയിരിക്കുകയാണ് .അതേസമയം പതിവ് ക്ലിഷേ ആയിപ്പോയി എന്ന് പറയുന്നവരും ഉണ്ട്. മകളാര്..അമ്മയാര്..അച്ഛനാര്.. കുഞ്ഞമ്മയാര്..കൂടെവിടെയുടെ പുതിയ കഥ വഴിത്തിരിവിലെ ഈ പതിവ് സീരിയൽ cliche സഹിക്കാൻ കൂടെവിടെയെ സ്നേഹിച്ചുപോയി എന്നതുകൊണ്ട് മാത്രം ഞങ്ങൾ തയ്യാറാണ്..
പക്ഷെ അതിനിടയിൽ രണ്ട് മക്കളെ കാണിച്ചുള്ള ആൽമാറാട്ടവും കൂടെ സഹിക്കാനുള്ള ത്രാണി ഞങ്ങൾക്കില്ല.. അതോണ്ട് കൽക്കിയേ വന്നപോലെ ഒന്ന് തിരിച്ചയാക്കാനുള്ള ദയവുണ്ടാകണം.. അല്ല കഥാപാത്രങ്ങളെ കാണാതെയാക്കുന്നതിൽ നിങ്ങൾക്ക്ഉള്ള മിടുക്ക് വെച്ച് നോക്കുമ്പോൾ അതൊരു Herculean task ഒന്നുമല്ല..എന്നാലും.. എന്നായിരുന്നു ഒരു കമെന്റ്.
വളരെ സംഘർഷം നിറഞ്ഞ നിമിഷത്തിലൂടെയാണ് ജാനകിയുടെയും അഭിയുടെയും വീട് കഥ മുന്നോട്ട് പോകുന്നത്. എങ്ങനെയെങ്കിലും അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടണം, തമ്പിയുടെ മുഖംമൂടി...
ഗൗരിയുടെ സ്കൂളിൽ നന്ദുവിനെ ചേർക്കാനുള്ള ഗൗതമിന്റെ തീരുമാനം പിങ്കിയ്ക്ക് അംഗീകരിക്കാനായില്ല. നന്ദയെ തിരികെ ശാന്തിപുരത്തേയ്ക്ക് പറഞ്ഞ് വിടാനുള്ള ശ്രമത്തിലായിരുന്നു പിങ്കി. നന്ദയോട്...
വർഷയുടെയും ശ്രീകാന്തിന്റെയും ഒപ്പം സുധിയുടെയും ശ്രുതിയുടെയും താളമാറ്റൽ ചടങ്ങാണ് നടക്കുന്നത്. അതിനിടയിൽ ഈ ചടങ്ങ് കുളമാക്കാനായിട്ട് ശ്രുതിയും, മഹിമയും ശ്രമിക്കുന്നുണ്ട്. സച്ചിയെ...