അമ്പാടിയെ നരസിംഹൻ ദ്രോഹിക്കുമ്പോൾ അലീന ആ കടുത്ത തീരുമാനം എടുക്കുന്നു , വിനീതിന്റെ മുൻപിൽ ആ രഹസ്യം വെളിപ്പെടുത്തി അപർണ്ണ ; പുതിയ കഥ വഴിയിലൂടെ അമ്മയറിയാതെ!
Published on
അലീനയെന്ന പെൺകുട്ടിയുടെ ജീവിതയാത്രയുടെ കഥയും അമ്മയ്ക്ക് വേണ്ടി നടത്തുന്ന പ്രതികാരത്തിന്റെ കഥയാണ് പരമ്പര പറയുന്നത്. നിലവിൽ സംഭവബഹുലമായ കാര്യങ്ങളാണ് സീരിയലില്‍ നടക്കുന്നത്. .
അമ്മയറിയാതെ. പരമ്പരയിൽ പ്രേക്ഷകർ കാത്തിരുന്ന കഥ മുഹൂർത്തത്തിലേക്ക് കടന്നിരിക്കുകയാണ് . അമ്പാടിയുടെ അരികിൽ അലീന എത്തിയിരിക്കുകയാണ് . പക്ഷെ ട്രെയിനിങ് ക്യാമ്പിൽ അമ്പാടി നേരിടുന്നത് കടുത്ത പരീക്ഷണങ്ങളാണ് . അമ്പാടിയ്ക്ക് കഠിനമായ ടാസ്ക്കുകൾ നൽകി അവനെ തളർത്താൻ ശ്രമിക്കുകയാണ് .. വിനീതിനോട് നീരജയുടെ ആ ദുരന്ത കഥ അപർണ്ണ വെളിപ്പെടുത്തുന്നു
ഇനി വരും ദിവസങ്ങളിൽ അടിപൊളി കാഴ്ചയിരിക്കും കാണാൻ പോകുന്നത് . എല്ലാം പ്രശ്നങ്ങളും അമ്പാടിയും അലീനയും ഒരുമിച്ച് നേരിടും.നരസിംഹനെ മര്യാദ പഠിപ്പിക്കാൻ അലീനയ്ക്ക് കഴിയുമോ ? കാണാം വിഡീയോയിലൂടെ
Continue Reading
You may also like...
