Connect with us

രാഹുലിന്റെ മുൻപിൽ പൊട്ടിത്തെറിച്ച് രൂപ ;കിരണും കല്യാണിയും സന്തോഷത്തിൽ തന്നെ സി എ സിന്റെ പ്ലാൻ അതോ ; അടിപൊളി ട്വിസ്റ്റുമായി മൗനരാഗം!

serial story review

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം .ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പര  ജൈത്രയാത്ര തുടരുകയാണ്. ഊമയായ പെൺകുട്ടി കല്യാണിയുടെ ജീവിത കഥയാണ് സീരിയൽ പറയുന്നത്. അവളുടെ അമ്മയൊഴികെ മറ്റാരും കല്യാണിയെ അംഗീകരിക്കാനോ സ്നേഹിക്കാനോ ഇതുവരെ തയ്യാറായിട്ടില്ല. കിരൺ എന്ന ചെറുപ്പക്കാരൻ കല്യാണിയുടെ എല്ലാ കുറവുകളും മനസിലാക്കി സ്നേഹിക്കാൻ തുടങ്ങിയപ്പോൾ മുതലാണ് കല്യാണിയുടെ ജീവിതത്തിന് നിറങ്ങൾ വന്ന് തുടങ്ങിയത്.

കിരണും അമ്മയും എന്ന ഒന്നിക്കും എന്നാണ് ഇപ്പോൾ പ്രേക്ഷകർ കാത്തിരിക്കുന്നത് .രൂപ പിറന്നാൾ ആഘോഷിക്കുമ്പോൾ അമ്മയുടെ ആയുസ്സിനും ആരോഗ്യത്തിന് പ്രാർത്ഥിക്കുകയാണ് കിരൺ . അതേസമയം  പല പ്ലാനുകളും നടത്തുന്നുണ്ട് രാഹുലും സരയും . ഇവരുടെ പ്ലാനുകൾ പൊളിക്കാൻ സി എ സിന്റെ  കിടിലൻ പ്ലാൻ ഉണ്ടാകും . പിറന്നാൾ ആഘോഷം  പൊടിപൊടിക്കുമ്പോൾ  രാഹുലിനും സരയുവിനും അത് നാശത്തിന്റെ  നാളുകളാണ് ; ഇന്നത്തെ വിശേഷങ്ങൾ അറിയാം വിഡീയോയിലൂടെ 

More in serial story review

Trending

Recent

To Top