Connect with us

അപ്രതീക്ഷിത കണ്ടുമുട്ടൽ ഉടൻ ; ഭാസിപ്പിള്ളയെ കാത്ത് ഋഷി നിൽകുമ്പോൾ അവിടേക്ക് സൂര്യയും കൈമളും എത്തുന്നു ; രഹസ്യങ്ങൾ പൊളിച്ചടുക്കാൻ അവരും ; കൂടെവിടെയിൽ ഇനി അടിപൊളി ട്വിസ്റ്റ് !

serial story review

കൂടെവിടെ പരമ്പര മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ കൂട് കൂടിയ  പരമ്പരയാണ് ‘കൂടെവിടെ’ പരമ്പരയിലെ നായികാ നായകന്മാരായ സൂര്യയും ഋഷിയുമായി എത്തുന്നത് ബിപിന്‍ ജോസുംഅന്‍ഷിദ അഞ്ജിയുമാണ് എത്തുന്നത്. ഋഷി    സൂര്യ എന്നിവരുടെ കോളേജ് ക്യാമ്പസിലെ മനോഹരമായ പ്രണയവും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് പരമ്പര പറയുന്നത്. എന്നാല്‍ ഒരു ക്യാമ്പസ് പ്രണയം എന്നതിനേക്കാളപ്പുറം  കുടുംബ ബന്ധങ്ങളുടെ  വിലയും  പരമ്പര പറയുന്നുണ്ട് .  ഋഷ്യ  പ്രണയനിമിഷങ്ങൾ പോലെ തന്നെ   ഇപ്പോൾ പരമ്പരയെ ഏറെ ആകര്‍ഷകമാക്കുന്നത് റാണിയുടെ പാസ്റ്റിനെ കുറിച്ചുള്ള അന്വേഷണം ആണ് .

സൂര്യ, ഋഷി എന്നിവരെ സ്നേഹത്താല്‍ ആരാധകര്‍ വിളിക്കുന്നത് ‘ഋഷിയ’ എന്നാണ്. ഇന്നത്തെ എപ്പിസോഡിൽ , റാണിയുടെ പാസ്റ്റിലേക്ക് എത്താനുള്ള  പല സൂചനകളും തരുന്നുണ്ട് .  ഭാസിപിള്ളയും  കൈമളും തമ്മിലുളള കൂടിക്കാഴ്ച ഉടൻ നടക്കുമെന്ന് തോന്നുന്നു . റാണിയമ്മേ  വിവരങ്ങൾ അറിയിക്കാൻ രഹസ്യങ്ങൾ ചോർത്തി നൽകാൻ അയാൾ ഋഷിയെ പിന്തുടരുന്നു . കൈമളും  ഭാസിപിള്ളയും തമ്മിൽ കണ്ടുമുട്ടുമോ ?കാണാം വിഡിയോയിലൂടെ

More in serial story review

Trending

Recent

To Top