Malayalam
“അടൂർ ഗോപാലകൃഷ്ണൻ സാറിന്റെ ആ സിനിമയാണ് ‘ചട്ടമ്പി നാട്’ ചെയ്യാൻ പ്രേരിപ്പിച്ചത്; തുറന്ന് പറഞ്ഞ് സംവിധായകൻ
“അടൂർ ഗോപാലകൃഷ്ണൻ സാറിന്റെ ആ സിനിമയാണ് ‘ചട്ടമ്പി നാട്’ ചെയ്യാൻ പ്രേരിപ്പിച്ചത്; തുറന്ന് പറഞ്ഞ് സംവിധായകൻ

ഷാഫിയുടെ സംവിധാനത്തിൽ മമ്മൂട്ടി, വിനു മോഹൻ, മനോജ് കെ. ജയൻ, എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2009-ൽ പ്രദർശനത്തിനിറങ്ങിയ ചിത്രമായിരുന്നു ചട്ടമ്പിനാട്. സിനിമയിലെ വീരേന്ദ്ര മല്ലയ്യ’ എന്ന കഥാപാത്രം മമ്മൂട്ടിയുടെ ഏറ്റവും ജനപ്രീതി നേടിയ കഥാപാത്രങ്ങളില്‍ ഒന്നാണ്.
ഇപ്പോഴിതാ ഈ ചിത്രത്തെ സംബന്ധിക്കുന്ന ഒരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഷാഫി. മമ്മൂട്ടിയുടെ സമാന്തര സിനിമയിലെ കഥാപാത്രത്തെ കൊമേഴ്സ്യലാക്കി ആലോചിച്ചാൽ എങ്ങനെയാകും എന്ന ചിന്തയിൽ നിന്നാണ് ചിത്രം പിറന്നതെന്ന് അദ്ദേഹം പറഞ്ഞു.
“അടൂർ ഗോപാലകൃഷ്ണൻ സാർ സംവിധാനം ചെയ്ത ‘വിധേയൻ’ എന്ന മമ്മുക്ക ചിത്രമാണ് എന്നെ ‘ചട്ടമ്പി നാട്’ ചെയ്യാൻ പ്രേരിപ്പിച്ചത്. ‘വിധേയൻ’ എന്ന സിനിമയിലെ മമ്മുക്കയുടെ സ്ലാഗ് സൂപ്പർ ആണെന്ന് തോന്നി.
അത് ഒരു കൊമേഴ്സ്യൽ സിനിമയിലേക്ക് മാറ്റി ചിന്തിച്ചാൽ എങ്ങനെയുണ്ടാകും എന്ന ചിന്തയിൽ നിന്നാണ് ചട്ടമ്പിനാടിന്‍റെ കഥയും കഥാപാത്രങ്ങളും സംഭവിച്ചത്”അദ്ദേഹം പറഞ്ഞു.
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...
സിനിമയെ കഴിഞ്ഞ 48 വർഷമായി ഒരു ധ്യാനമായി, തപമായി കൊണ്ടുനടക്കുകയാണ് മമ്മൂട്ടി. ഇന്നും ഒരു പുതുമുഖനടൻറെ ആവേശത്തോടെയാണ് ഓരോ കഥാപാത്രത്തിലേക്കും അദ്ദേഹം...
മോഹൻലാലിനെയും സുചിത്രയെയും പോലെ തന്നെ പ്രേക്ഷകർക്കേറെ പ്രിയങ്കരാണ് അവരുടെ മക്കളായ പ്രണവും വിസ്മയയും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....