കൽക്കിയെ ജഗൻ മനഃപൂർവം ഒളിപ്പിച്ചു; അത് റാണിയുടെ ഫോട്ടോ തന്നെ ???: ഋഷിയും സൂര്യയും തമ്മിലുള്ള ആലിംഗനം കണ്ണ് നനച്ചു; റാണിയമ്മയുടെ ഭൂതകാലം അറിയാൻ കൂടെവിടെ പ്രേക്ഷകർക്ക് താല്പര്യമുണ്ടോ? കൂടെവിടെ പ്രണയകഥ, ഇന്നത്തെ എപ്പിസോഡ് വമ്പൻ ട്വിസ്റ്റ്!

കൂടെവിടെ സീരിയൽ വലിയ ട്വിസ്റ്റിലേക്ക് കടക്കുകയാണ്. ഇന്നത്തെ എപ്പിസോഡിൽ ഏറ്റവും പ്രധാനം കൽക്കി ജഗൻ സീനുകളായിരുന്നു . കൽക്കിയും ജഗനും മരിക്കുന്നില്ല. എന്നാൽ ജഗൻ കൽക്കിയുടെ അച്ഛൻ ആണോ..? കൽക്കി കാണിച്ച ഫോട്ടോ റാണിയുടെ പഴയ ഫോട്ടോ ആണോ..? എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ ഉറയുന്നു.
മരണത്തിന് തൊട്ട് മുൻപ് കൽക്കി കാണുന്ന ചിത്രം ആരുടെത് എന്ന് എല്ലാ കൂടെവിടെ ആരാധകർക്കും ആകാംക്ഷയുണ്ട്. വരും എപ്പിസോഡിൽ ഉറപ്പായും ഈ ചോദ്യങ്ങൾക്കുള്ള മറുപടി കിട്ടും. അതേസമയം, റാണിയമ്മയുടെ ഭൂതകാലം അറിയാൻ മലയാളികൾക്ക് താല്പര്യമുണ്ടോ..? എന്ന ചോദ്യവും ആരാധകർ ചോദിക്കുന്നുണ്ട്.
അതേസമയം, ഋഷി സൂര്യയുടെ ജന്മ രഹസ്യം കണ്ടത്തുമ്പോൾ എന്താകും സംഭവിക്കുക. കാണാം എപ്പിസോഡിലൂടെ….!
അശ്വിനെ ഒഴിവാക്കി ശ്രുതിയെ സ്വന്തക്കാൻ ശ്രമിച്ച ശ്യാമിന് കിട്ടിയത് മുട്ടൻപണിയായിരുന്നു. അശ്വിനെ രക്ഷപ്പെടുത്തി ശ്രുതി തിരികെ വീട്ടിലുമെത്തി. എന്നാൽ അവിടെ ഒട്ടും...
രാധാമണിയെ കുറിച്ചുള്ള രഹസ്യങ്ങൾ ഇതുവരെയും തമ്പി അറിഞ്ഞിരുന്നില്ല. എന്നാൽ പശുപതി വഴി രാധാമണിയാണെന്ന് പറഞ്ഞ് മേരിക്കുട്ടിയമ്മയുടെ ഫോട്ടോ കണ്ടയുടനെ തമ്പിയ്ക്ക് ഒരു...
ഇന്ദ്രന്റെ തനിനിറം എന്താണെന്ന് എല്ലാവരെയും അറിയിക്കാനായിട്ടാണ് പല്ലവിയും കുടുംബവും ശ്രമിക്കുന്നത്. അതിന്റെ തുടക്കമായി സേതു ഇനി എഴുനേൽക്കില്ല എന്ന് ഇന്ദ്രനെ പറഞ്ഞ്...
അശ്വിനെ രക്ഷിക്കാൻ ശ്രുതി ഏതൊരറ്റം വരെയും പോകുമെന്ന് തെളിയിച്ചു കഴിഞ്ഞതാണ്. എന്നാൽ ശ്യാമിന്റെ തനിനിറം എന്താണെന്ന് തിരിച്ചറിയാത്ത അഞ്ജലി മനോരമ പറഞ്ഞതെല്ലാം...