എൻ്റെ ദൈവമേ…. അത് തുമ്പി തന്നെ; അന്ന് രക്ഷിച്ച ആ പെണ്ണ് എവിടെ?; നമ്മൾ ഇനീം ഞെട്ടും, ഇല്ലങ്കിൽ തൂവൽസ്പർശം ഞെട്ടിക്കും; സിനിമയെ വെല്ലുന്ന കൊലപാതക പരമ്പര തൂവൽസ്പർശം!

ശരിക്കും കഴിഞ്ഞ ദിവസം തൂവൽസ്പർശം സീരിയലിന്റേതായി ഏഷ്യാനെറ്റ് പുറത്തുവിട്ട തൂവൽസ്പർശം പ്രൊമോ കണ്ടിട്ട് നിങ്ങൾക്ക് എന്താണ് മനസിലാക്കാൻ സാധിച്ചത്. മൂന്ന് ആഴ്ചയായിട്ടുള്ള ജനറൽ പ്രൊമോ ഒന്നിച്ചു വച്ച് പരിശോധിച്ചാൽ മാത്രമേ നമുക്ക് ഒരു ക്ലൂ കിട്ടു. അത്രത്തോളം ട്വിസ്റ്റ് നിറഞ്ഞതാണ് ഈ ഒരു സീരിയൽ.
ഇപ്പോഴിതാ, തുമ്പിയെ കുടുക്കാനുള്ള അവസാന അടവും ആയി ജാക്സൺ എത്തുമ്പോൾ മറ്റു ചില കഥാപാത്രങ്ങൾ കൂടി കഥയിലേക്ക് കടന്നു വരുകയാണ്. ഇവരെ ഒക്കെ ഓത്തിലേക്ക് വലിച്ചിട്ടത് തുമ്പിയാണ്. എന്നാൽ തുമ്പിയ്ക്ക് യാതൊന്നും ഓർമ്മ ഇല്ല.
പാവം ശ്രേയ ചേച്ചി എല്ലാം ഓടിനടന്നു കണ്ടത്തണം , നമുക്ക് നോക്കാം വരും ദിവസങ്ങളിൽ എന്താകും സംഭവിക്കുക എന്ന്. വീഡിയോ കാണുക…
രാധാമണിയ്ക്ക് സംഭവിച്ച ആ മാറ്റാമാണ് ജാനകിയെ വല്ലാതെ അത്ഭുതപ്പെടുത്തിയതും സന്തോഷിപ്പിച്ചതും. പൊന്നുവിനെ സാന്നിധ്യം തന്നെയാണ് രാധാമണിയിൽ ഇങ്ങനൊരു മാറ്റം സംബഹ്വിക്കാൻ കാരണം....
ശ്രുതിയുടെ നിരപരാധിത്വം അശ്വിനെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിൽ ശ്രുതി ചെയ്യുന്ന കാര്യങ്ങളും, പിന്നാലെ നടക്കുന്ന സംഭവങ്ങളാണ് പരമ്പരയിൽ നടക്കുന്നത്. ശ്യാം നൽകിയ പേപ്പറുകൾ...
വളരെ സംഘർഷം നിറഞ്ഞ നിമിഷത്തിലൂടെയാണ് ജാനകിയുടെയും അഭിയുടെയും വീട് കഥ മുന്നോട്ട് പോകുന്നത്. എങ്ങനെയെങ്കിലും അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടണം, തമ്പിയുടെ മുഖംമൂടി...
ഗൗരിയുടെ സ്കൂളിൽ നന്ദുവിനെ ചേർക്കാനുള്ള ഗൗതമിന്റെ തീരുമാനം പിങ്കിയ്ക്ക് അംഗീകരിക്കാനായില്ല. നന്ദയെ തിരികെ ശാന്തിപുരത്തേയ്ക്ക് പറഞ്ഞ് വിടാനുള്ള ശ്രമത്തിലായിരുന്നു പിങ്കി. നന്ദയോട്...