Connect with us

കൽക്കി വിചാരിച്ചതിലും വലിയ ഉടായിപ്പ്; പിറന്നാൾ കേക്കിൽ വിഷം ചേർത്തോ..?; ജഗൻ അച്ഛനാണെങ്കിൽ കൽക്കി എങ്ങനെ പ്രതികരിക്കും; അമ്മയെയും അച്ഛനെയും തിരികെ കിട്ടിയ ഋഷിയ്ക്ക് പുതുജന്മം; കൂടെവിടെ ഇന്ന് ആ ട്വിസ്റ്റ്!

serial story review

കൂടെവിടെ സീരിയൽ വലിയ ട്വിസ്റ്റിലേക്ക് കടക്കുകയാണ്. ആദി- അതിഥി അകൽച്ച ഇല്ലാതാകുന്നതും പുത്തൻ ജനറൽ പ്രൊമോയിൽ കാണാം. എന്നാൽ ഇന്നത്തെ എപ്പിസോഡിൽ ഏറ്റവും പ്രധാനം കൽക്കി ജഗൻ സീനുകളാണ്. കൽക്കിയെ കൊല്ലാൻ വന്ന ജഗനെ കൽക്കി കൊല്ലുമോ എന്നാണ് ഇപ്പോഴുള്ള സംശയം.

മരണത്തിന് തൊട്ട് മുൻപ് കൽക്കി കാണുന്ന ചിത്രം ആരുടെത് എന്ന് എല്ലാ കൂടെവിടെ ആരാധകർക്കും ആകാംക്ഷയുണ്ട്. വരും എപ്പിസോഡിൽ ഉറപ്പായും ഈ ചോദ്യങ്ങൾക്കുള്ള മറുപടി കിട്ടും.

അതേസമയം, ഋഷി സൂര്യയുടെ ജന്മ രഹസ്യം കണ്ടത്തുമ്പോൾ എന്താകും സംഭവിക്കുക. കാണാം എപ്പിസോഡിലൂടെ….!

about koodevide

More in serial story review

Trending

Recent

To Top