ദേഷ്യമാണെങ്കില്‍ ദേഷ്യമായിരിക്കും, സ്നേഹമാണെങ്കില്‍ സ്നേഹമെന്ന് വീണനായർ..കഴിയുമെങ്കിൽ നിങ്ങളൊന്നിച്ച് പോവുന്നതാണ് നല്ലതെന്ന് അവതാരകൻ; വിവാഹ മോചനത്തെ കുറിച്ച് വീണ നായരുടെ ആദ്യ പ്രതികരണം ഇങ്ങനെ; പ്രമോ വീഡിയോ വൈറൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് വീണ നായർ. നിരവധി ടെലിവിഷൻ പരുപാടികളിലൂടെയും പരമ്പരകളിലൂടെയും വീണ നായർ പ്രശസ്തമായിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസൺ 2 വിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് വീണയെ കുറിച്ച് പ്രേക്ഷകർ കൂടുതൽ അറിഞ്ഞ് തുടങ്ങിയത്.
അടുത്ത ദിവസങ്ങളിലാണ് വീണ നായരും ഭർത്താവ് ആർ ജെ അമാനും പിരിയുന്നു എന്ന വാർത്തകൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നത്. മുമ്പ് ഭർതൃ വീട്ടുകാരോടൊപ്പം താമസിച്ചിരുന്ന വീണ ഇപ്പോൾ മകനുമായി കൊച്ചിയിലെ ഫ്ലാറ്റിൽ ഒറ്റയ്ക്കാണ് താമസം.
സോഷ്യല്‍മീഡിയയിലൂടെ വിവാഹമോചന വാര്‍ത്തകള്‍ വൈറലായപ്പോഴും വീണയോ ഭര്‍ത്താവോ ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ഫ്ളവേഴ്സ് ഒരുകോടിയിലെത്തിയപ്പോള് അതേക്കുറിച്ച് പറഞ്ഞിരിക്കുകയാണ് വീണ. പരിപാടിയുടെ പ്രമോ വീഡിയോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.
വീണ നായര്‍ വിവാഹമോചിതയായെന്ന തരത്തില്‍ സോഷ്യല്‍മീഡിയയിലൂടെ വാര്‍ത്ത പ്രചരിക്കുന്നതായി കണ്ടിരുന്നു. ദേഷ്യമാണെങ്കില്‍ ദേഷ്യമായിരിക്കും. സ്നേഹമാണെങ്കില്‍ സ്നേഹമെന്ന് വീണ മറുപടി പറഞ്ഞപ്പോള്‍ കഴിയുമെങ്കില്‍ നിങ്ങളൊന്നിച്ച് പോവുന്നതാണ് നല്ലതെന്നായിരുന്നു പറഞ്ഞത്. ഇതാദ്യമായാണ് താരം വിവാഹമോചനത്തെക്കുറിച്ച് പ്രതികരിക്കുന്നത്.
സോഷ്യല്‍മീഡിയയില്‍ സജീവമായ വീണ പങ്കിടുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. എല്ലായ്പ്പോഴും സന്തോഷമാണെന്ന ക്യാപ്ഷനൊപ്പമായി പങ്കുവെച്ച വീഡിയോയും വൈറലായിരുന്നു. നെറ്റിയില്‍ സിന്ദൂരവും താലിയുമണിഞ്ഞുള്ള വീഡിയോയായിരുന്നു. ഡിവോഴ്സ് വാര്‍ത്തയോട് പരോക്ഷമായി പ്രതികരിച്ചതാണ് താരമെന്നായിരുന്നു അപ്പോഴത്തെ വിലയിരുത്തലുകള്‍. ഡിവോഴ്സ് വാര്‍ത്ത ശരിയാണോയെന്ന് കമന്റുകളിലൂടെ കുറേപേര്‍ ചോദിച്ചെങ്കിലും വീണ പ്രതികരിച്ചിരുന്നില്ല.
ബിഗ് ബോസിന് ശേഷമായാണ് വീണയ്ക്കും ഭര്ത്താവിനുമിടയില് പ്രശ്നങ്ങള്‍ തുടങ്ങിയത് എന്ന തരത്തിലായിരുന്നു പ്രചരണങ്ങള്‍. വീണയുടെ ഭര്‍ത്താവായ ആര്‍ജെ അമന് ഫേസ്ബുക്കില്‍ നിന്നും വീണയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഒഴിവാക്കിയെന്നും, ഇരുവരും ഒന്നിച്ചുള്ള പുതിയ ചിത്രങ്ങളൊന്നുമില്ലെന്നുമുള്ള കണ്ടെത്തലുകളുമുണ്ടായിരുന്നു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...