മറ്റുള്ളവര്‍ എന്ത് പറയും എന്നോര്‍ത്ത് മിണ്ടാതിരിക്കുന്ന വ്യക്തിയല്ല അവര്‍ മുഖത്ത് നോക്കി ഉള്ള കാര്യം പറയും അതാണ് താന്‍ സുപ്രിയയില്‍ കണ്ട ഏറ്റവും നല്ല ക്വാളിറ്റി; തുറന്ന് പറഞ്ഞ് ലിസ്റ്റിന് സ്റ്റീഫന്‍
മറ്റുള്ളവര്‍ എന്ത് പറയും എന്നോര്‍ത്ത് മിണ്ടാതിരിക്കുന്ന വ്യക്തിയല്ല അവര്‍ മുഖത്ത് നോക്കി ഉള്ള കാര്യം പറയും അതാണ് താന്‍ സുപ്രിയയില്‍ കണ്ട ഏറ്റവും നല്ല ക്വാളിറ്റി; തുറന്ന് പറഞ്ഞ് ലിസ്റ്റിന് സ്റ്റീഫന്‍
മറ്റുള്ളവര്‍ എന്ത് പറയും എന്നോര്‍ത്ത് മിണ്ടാതിരിക്കുന്ന വ്യക്തിയല്ല അവര്‍ മുഖത്ത് നോക്കി ഉള്ള കാര്യം പറയും അതാണ് താന്‍ സുപ്രിയയില്‍ കണ്ട ഏറ്റവും നല്ല ക്വാളിറ്റി; തുറന്ന് പറഞ്ഞ് ലിസ്റ്റിന് സ്റ്റീഫന്‍
മലയാളികള്‍ക്കേറെ സുപരിചിതയായ വ്യക്തിയാണ് സുപ്രിയ മേനോന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍ സുപ്രിയയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.
മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്ന് നിര്‍മ്മിച്ച കടുവ തിയേറ്റില്‍ വിജയിച്ചതിന് പിന്നാലെ സിനിമയെപ്പറ്റിയും പൃഥ്വിരാജിനെപ്പറ്റിയും സംസാരിക്കുകയായിരുന്നു ലിസ്റ്റിന്.
ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തലാണ് ലിസ്റ്റിന് ഇക്കാര്യങ്ങളെപ്പറ്റി സംസാരിച്ചത്. സുപ്രിയയില്‍ കണ്ട ഏറ്റവും നല്ല ക്വാളിറ്റി എന്താണ് എന്ന അവതാരകന്റെ ചോദ്യത്തിന് എന്തും തുറന്ന് പറയുന്ന സ്വഭാവമാണെന്നാണ് ലിസ്റ്റിന് മറുപടി നല്‍കിയത്. മറ്റുള്ളവര്‍ എന്ത് പറയും എന്നോര്‍ത്ത് മിണ്ടാതിരിക്കുന്ന വ്യക്തിയല്ല അവര്‍ മുഖത്ത് നോക്കി ഉള്ള കാര്യം പറയും അതാണ് താന്‍ സുപ്രിയയില്‍ കണ്ട ഏറ്റവും നല്ല ക്വാളിറ്റി.
പൃഥ്വിരാജ് ക്ലാസ്മേറ്റസില് അഭിനയിക്കുമ്പോള്‍ അദ്ദേഹത്തെ ഒന്ന് കാണാന്‍ വേണ്ടി ചെന്ന വ്യക്തിയാണ് താന്‍. ആദ്ദേഹത്തിന് ഒപ്പം ഫോട്ടോ എടുക്കാന്‍ വേണ്ടി മാത്രം വെയ്റ്റ് ചെയ്തിട്ടുണ്ട് ഇതൊക്കെ അദ്ദേഹത്തിന് പോലും അറിയില്ല കാര്യങ്ങളാണ്. ഇന്ന് അദ്ദേഹത്തിനൊപ്പം ബിസിനസ്സ് ചെയ്യുന്ന നിലയിലേയ്ക്ക് താന്‍ മാറി.
നമ്മള് കാണുന്ന പോലെയല്ല ജീവിതം. അത് സഞ്ചരിക്കുന്നത് മറ്റൊരു വഴിക്കാണെന്നും അദ്ദേഹം പറഞ്ഞു. പൃഥിയുമായി ഞാന്‍ ആദ്യമായി ചെയ്യുന്ന സിനിമ വിമാനമാണ്. അത് പരാജയമായ സിനിമയായിരുന്നു. പിന്നീടാണ് ബ്രദേഴ്സ് ഡേ ചെയ്തത്. അത് വിജയമായിരുന്നു. പിന്നീട് ഡ്രൈവിങ്ങ് ലൈസന്‍സ് മുതലുള്ള ചിത്രങ്ങള്‍ വന്‍ വിജയമായിരുന്നെന്നും ലിസ്റ്റിന് പറയുന്നു.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...