Malayalam
‘ഹാപ്പി ബർത്ത്ഡേ ഡിയർ പ്രിയൻ’; ആത്മ സുഹൃത്തിന് പിറന്നാളാശംസകളുമായി മോഹൻലാൽ
‘ഹാപ്പി ബർത്ത്ഡേ ഡിയർ പ്രിയൻ’; ആത്മ സുഹൃത്തിന് പിറന്നാളാശംസകളുമായി മോഹൻലാൽ
Published on

മലയാള സിനിമയുടെ എന്നത്തേയും മികച്ച കൂട്ടാണ് മോഹൻലാൽ പ്രിയദർശൻ. ഈ കൂട്ടുകെട്ടിൽ എന്നും മികച്ച ചിത്രങ്ങൾ മാത്രമാണ് പിറന്നിട്ടുള്ളത്. ഇപ്പോൾ ഇതാ സംവിധായകൻ പ്രിയദർശന്റെ പിറന്നാൾ ദിനത്തിൽ പിറന്നാൾ ആശംസകളുമായി നടൻ മോഹൻലാൽ. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് മോഹൻലാൽ തന്റെ സുഹൃത്തിന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. ‘ഹാപ്പി ബർത്ത്ഡേ ഡിയർ പ്രിയൻ’, മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
മലയാളത്തിലെ ഏറ്റവും ബിഗ് ബജറ്റ് സിനിമയായ മരക്കാർ അറബിക്കടലിന്റെ സിംഹമാണ് മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ട് ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം. അതുകൂടാതെ ബോളിവുഡ് ചിത്രം ഹംഗാമയുടെ രണ്ടാം ഭാഗവും പ്രിയദർശൻ ഒരുക്കുന്നുണ്ട്.
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സിനിമാ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു നടൻ....
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. യുവത്വം ആഘോഷിച്ച വേടൻ...
ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര...