Malayalam
രാഷ്ട്രീയം പുറത്തു പറയാന്‍ താത്പര്യമില്ല, രാഷ്ട്രീയത്തെക്കുറിച്ച് പറയാന്‍ കുറച്ചു കൂടി ജ്ഞാനം വേണമെന്ന് പ്രയാഗ മാർട്ടിൻ
രാഷ്ട്രീയം പുറത്തു പറയാന്‍ താത്പര്യമില്ല, രാഷ്ട്രീയത്തെക്കുറിച്ച് പറയാന്‍ കുറച്ചു കൂടി ജ്ഞാനം വേണമെന്ന് പ്രയാഗ മാർട്ടിൻ

മലയാളികളുടെപ്രിയ താരമാണ് പ്രയാഗ മാര്ട്ടിന്. അഭിനയവും മോഡലിങ്ങിലും ഒരുപോലെ തിളങ്ങി സിനിമയിൽ മുന്നേറുകയാണ് താരം.ഇപ്പൊഴിതാ തന്റെ രാഷ്ട്രീയത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് പ്രയാഗ. ഗൃഹലക്ഷ്മിയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്
‘കേരളത്തില്‍ ഉടന്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്നു. മൂന്ന് മുന്നണികളും ഒരു സീറ്റ് നീട്ടി എന്നിരിക്കട്ടെ. ആരെ തിരഞ്ഞെടുക്കും എന്ന അവതാരകന്റെ ചോദ്യത്തിനാണ് പ്രയാഗ മറുപടി പറയുന്നത്. തന്റെ പൊളിറ്റിക്സ് പുറത്തു പറയാന്‍ ഇപ്പോള്‍ താത്പര്യമില്ലെന്നാണ് പ്രയാഗ പറയുന്നത്. രാഷ്ട്രീയത്തെക്കുറിച്ച് പറയാന്‍ കുറച്ചു കൂടി ജ്ഞാനമാവാം എന്നാണ് തോന്നുന്നതെന്നും പ്രയാഗ പറയുന്നു. ‘മുന്നണിയുടെ മൂന്ന് നിറങ്ങളില്‍ ഒന്ന് തിരഞ്ഞെടുക്കൂ എന്ന് പറയുമ്പോള്‍ വേണമെങ്കില്‍ എനിക്ക് അതില്‍ ഒരു നിറം തിരഞ്ഞെടുക്കാം. പക്ഷേ എന്തുകൊണ്ട് ബാക്കി രണ്ടെണ്ണം തിരഞ്ഞെടുത്തില്ല എന്നതിനും ഞാന്‍ ഉത്തരം നല്‍കേണ്ടതുണ്ട്. അതിനുകൂടെ മറുപടി പറയാനുള്ള രാഷ്ട്രീയ പക്വത ഇപ്പോള്‍ എനിക്കില്ല’, പ്രയാഗ പറഞ്ഞു.
കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടനെ അറിയില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസിൽ വേടൻ...