മലയാളി കുടുംബ പ്രേക്ഷകരുടേയും യുവാക്കളുടേയും മനം കവർന്ന പരമ്പരയാണ് കൂടെവിടെ. ഋഷി എന്ന അധ്യാപകന്റേയും സൂര്യ എന്ന വിദ്യാർഥിനിയുടേയും പ്രണയവും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് പരമ്പര പറയുന്നത്. ഇരുവരും തമ്മിലുള്ള പ്രണയ രംഗങ്ങളൊക്കെ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്.
ഋഷിയ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ നിരവധി ഫാൻസ് പേജുകളുമുണ്ട്. കോളേജിന്റെ പശ്ചാത്തലത്തിലാണ് പരമ്പര വികസിക്കുന്നത്. ഋഷി, റാണിയമ്മ, സൂര്യ, അദിതി തുടങ്ങി നിരവധി കഥാപാത്രങ്ങളാണ് പരമ്പരിയിൽ ഉള്ളത്.
ഇപ്പോൾ റാണിയമ്മയുടെ മകളെ തേടിയാണ് കഥ സഞ്ചരിക്കുന്നത്. കാണാം കൂടുതലായി വീഡിയോയിലൂടെ…!
ഇന്ന് അസോസിയേഷൻ പ്രോഗ്രാമുകൾ നടക്കുകയാണ്. ശ്രുതിയും മുത്തശ്ശിയുമൊക്കെ പ്രോഗ്രാമിൽ പങ്കെടുക്കുന്നുണ്ട്. പക്ഷെ ഇതിൽ നിന്നെല്ലാം രക്ഷപ്പെടാൻ നോക്കിയാ അശ്വിനെ മുത്തശ്ശി പൂട്ടി....
മലയാളം സീരിയലിൽ പൊതുവെ കണ്ടുവരുന്നഒന്നാണ് നായകന്മാരുടെ കഥാപത്രത്തിന്റെ ശൈലി. പലപ്പോഴും അത് വിമർശനങ്ങൾക്ക് വരെ പത്രമായിട്ടുണ്ട്. കാരണം നട്ടെല്ലുള്ള കഥാപാത്രങ്ങൾ എന്നും...