Connect with us

റൺവീറിന് പിന്നാലെ ട്രെൻഡ് ഏറ്റെടുത്ത് വിഷ്ണു വിശാൽ; പൂർണ്ണ നഗ്നനല്ല, പിന്നെങ്ങനെയാണ് ട്രെൻഡിനൊപ്പം എന്ന് പറയുക..?; ഫോട്ടോ എടുത്തിരിക്കുന്നത് ബാഡ്മിന്റ്ൺ താരം കൂടിയായ ജ്വാല ഗുട്ട!

News

പൂർണ്ണ നഗ്നനായിക്കൊണ്ട് ക്യാമറയ്ക്ക് പോസ്ചെയ്ത് അക്ഷരാർത്ഥത്തിൽ രൺവീർ സിംഗ് ഇന്റെർനെറ്റിനെ ഞെട്ടിച്ചു. പേപ്പർ മാഗസീന്റെ ഏറ്റവും പുതിയ ലക്കത്തിനു വേണ്ടി താരം നടത്തിയ ഈ ന്യൂഡ് ഫോട്ടോ ഷൂട്ട് ഇതിനോടകം തചന്നെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയുമുള്ള രൺവീറിന്റെ ഈ മനോഹര ചിത്രങ്ങളെ അഭിന്ദിക്കുകയാണ് സോഷ്യൽ മീഡിയ.

സ്ത്രീകൾ ആയിരുന്നു ഇതുപോലെ ഫോട്ടോഷൂട്ട് നടത്തിയിരുന്നതെങ്കിൽ, ഇതിപോലെ വേണ്ട കാൽ കാണിച്ചാൽ പോലും വിമർശനങ്ങൾ അനവധിയാണ്. എന്നാൽ രൺവീറിന്റെ ചിത്രങ്ങൾക്ക് ഫുൾ സപ്പോർട്ട് ആണ് സോഷ്യൽ മീഡിയയിൽ. അതോടെ ട്രെൻഡിനൊപ്പം എന്ന് ക്യാപ്‌ഷൻ കൊടുത്ത് തമിഴ് നടൻ വിഷ്ണു വിശാലും രംഗത്തുവന്നിരിക്കുകയാണ്.

പൂർണ്ണ നഗ്നനായിട്ടല്ല വിഷ്ണു ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. വെള്ള ബെഡ് ഷീറ്റ് വച്ച് മറയ്‌ക്കേണ്ടതൊക്കെ മറച്ചിട്ടുണ്ട്, അതുകൊണ്ട് രൺവീറിന്റെ അത്ര ശരിയായില്ല എന്നാണ് ആരാധകർ പറയുന്നത്.

വിഷ്ണു വിശാലിന്റെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് ഭാര്യയും ബാഡ്മിന്റ്ൺ താരവുമായിരുന്നു ജ്വാല ഗുട്ടയാണ്. അർധ നഗ്നനായിട്ടുള്ള ചിത്രങ്ങളാണ് നടൻ പങ്കുവച്ചിരിക്കുന്നത്. ഇനിയും ഇത്തരം ട്രെൻഡുകൾ ഉണ്ടാകട്ടെ.. മലയാള നടന്മാരും മുന്നോട്ട് വരട്ടെ എന്നെല്ലാം പ്രേക്ഷകർ ആഗ്രഹിക്കുന്നുണ്ട്.

about vishnu

More in News

Trending

Recent

To Top