Connect with us

ഇവിടെ എല്ലാവരും ബ്രാഹ്‌മിന്‍സാണ്; അനുശ്രീയുടെ ബന്ധത്തിൽ വില്ലൻ ആയത് ജാതിയോ അതോ അമ്മയോ?; അനുശ്രീയോട് ആരാധകർ ചോദിക്കുന്നു!

serial news

ഇവിടെ എല്ലാവരും ബ്രാഹ്‌മിന്‍സാണ്; അനുശ്രീയുടെ ബന്ധത്തിൽ വില്ലൻ ആയത് ജാതിയോ അതോ അമ്മയോ?; അനുശ്രീയോട് ആരാധകർ ചോദിക്കുന്നു!

ഇവിടെ എല്ലാവരും ബ്രാഹ്‌മിന്‍സാണ്; അനുശ്രീയുടെ ബന്ധത്തിൽ വില്ലൻ ആയത് ജാതിയോ അതോ അമ്മയോ?; അനുശ്രീയോട് ആരാധകർ ചോദിക്കുന്നു!

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അനുശ്രീ. ബാല താരമായി തുടക്കം കുറിച്ച് പിന്നീട് നായികയായി മാറി. ഓമന തിങ്കൾ പക്ഷിയിൽ ജിത്തുമോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു അനുശ്രീയുടെ അഭിനയ ജീവിതം തുടങ്ങിയത് . പിന്നീട് നായികയായും സ്വഭാവ നടിയുമായും അനുശ്രീ തിളങ്ങി.

ഇതിനിടെയാണ് അനുശ്രീയുടെ വിവാഹം വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹിതയായ നടിയാണ് സീരിയൽ താരം അനുശ്രീ. താരത്തിന്റെ വിവാഹ വാർത്ത എല്ലാവർക്കും അമ്പരപ്പാണ് ഉണ്ടാക്കിയത്. സീരിയൽ മേഖലയിൽ കാമറാമാനായി പ്രവർത്തിക്കുന്ന വിഷ്ണു സന്തോഷാണ് അനുശ്രീയെ വിവാഹം ചെയ്തത്. വളരെ രഹസ്യമായിട്ടായിരുന്നു വിവാഹം നടന്നത്. തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം.

എന്നാൽ അനുശ്രീയും, ഭർത്താവ് വിഷ്ണുവും വേർപിരിയുന്നു എന്നുള്ള വാർത്തകളാണ് ഇപ്പോൾ നിരന്തരമായി ഓൺലൈൻ വാർത്തകളിൽ നിറയുന്നത്. ഇവരുടെ വിവാഹവും, സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയം ആണ്. ഒരിക്കൽ ഒരു അഭിമുഖത്തിൽ സ്വന്തം അമ്മയെ മിസ് ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന മറുപടി പറഞ്ഞ അനുവിൻറെ വീഡിയോ ഇപ്പോഴും യൂ ട്യൂബ് സെർച്ചിൽ മുൻപന്തിയിൽ തന്നെയുണ്ട്. ഇതിനു വലിയ രീതിയിലാണ് വിമർശനങ്ങൾ ഉണ്ടായത്.

also read;
Also read;

അതേസമയം, അന്ന് അനു പറഞ്ഞ ഒരു മറുപടിയുണ്ട്. എന്റെ അമ്മയെ മിസ് ചെയ്യുന്നില്ല എന്ന് പറഞ്ഞത് വളരെ സിൻസിയർ ആയിരുന്നു. കാരണം എന്റെ അമ്മയെക്കാളും കെയർ ചെയ്യുന്നൊരു അമ്മയാണ് ഇവിടെ ഉള്ളത് എന്നാണ് അനുശ്രീ പറഞ്ഞത്.

“എന്നെ ഒരിക്കലും തനിച്ചിരിക്കാൻ പോലും അനുവദിക്കാത്ത ആളാണ് വിഷ്ണു. എവിടെപ്പോയാലും എന്നെയും കൂടെ കൊണ്ടുപോകും. എന്റെ ഒപ്പം തന്നെ എല്ലാ സമയവും ഉണ്ടാകും. അത് ഞാൻ പിടിച്ചിരുത്തുന്നതല്ല. ആള് അങ്ങനെയാണ്. അപ്പോൾ സ്വന്തം വീടിനോട് അത്ര മിസ്സിംഗ് തോന്നാറില്ല. എന്നായിരുന്നു വിഷ്ണുവിനെ കുറിച്ച് കുറച്ചുനാൾ മുൻപ് അനു പറഞ്ഞ മറുപടി.

അടുത്തിടെ സീ കേരളത്തിന് നൽകിയ അഭിമുഖത്തിൽ അനു പറയുന്ന രണ്ടു വിഷയങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഒന്ന് ‘എന്റെ അമ്മയും വിഷ്ണുവും സംസാരിക്കാറില്ല’, രണ്ട് ‘ഇവിടെ എല്ലാവരും ബ്രാഹ്‌മിന്‍സാണ്’, ഈ രണ്ടുവിഷയങ്ങളിൽ ആണ് ആരാധകർ സംശയം പ്രകടിപ്പിക്കുന്നത്. ഈ കുട്ടി എന്താണ് വിഷയം ആയി കാണുന്നത്, അമ്മയുടെ ഈഗോയോ അതോ ബ്രാഹ്മിൺസ് ആയതോ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചോദിക്കുന്നത്.

“അവനെ അവിടുന്നു ഇറക്കിവിട്ടതിന് സമമായി പോയില്ലെ. നിങ്ങൾ നിങ്ങളെ മാത്രമേ ചിന്തിക്കുന്നുളളൂ. അത്കൊണ്ടാണ്. നിങ്ങൾ അവന്റെ കൂടെ നിൽകേണ്ടവരാണ്. പക്ഷെ ആ ചുറ്റുപാട് ബ്രാഹ്മണർ ആണെന്ന് പറഞ്ഞ് അവനെ ഒഴിവാക്കുമ്പോൾ നിങ്ങൾക്കും അവന്റെ കൂടെ പോവാമായിരുന്നു. ആ പറഞ്ഞതും അവന് ഒരുപാട് വേദനയായിട്ടുണ്ടാവും” എന്ന ഒരു കമെന്റും കാണാം.

also read;
Also read;

അനു ബ്രാഹ്മണൻ ആയതാണോ ഇവിടെ മറ്റൊരു വിഷയം. പുല ഉണ്ടേൽ കുഞ്ഞിനെ കാണാൻ പറ്റില്ല എന്നത് എവിടത്തെ നിയമം ആണ്..നിങ്ങളുടെ ഈഗോ മാറ്റി വെച്ചു… ഒന്ന് സംസാരിച്ചു പ്രശ്നം തീർക്കു മോളെ, ഇവളെ അമ്മ ആയിരിക്കും ഇവരെ വേർപെടുത്തിയത്.അമ്മയ്ക്ക് അവനോട് നല്ല ദേഷ്യം ആണ്.

അതുകൊണ്ടായിരിക്കും വിഷ്ണു നൂലുകെട്ടിന് വരാൻ മടിച്ചത് എന്നുള്ള അഭിപ്രായവും ഉയരുന്നുണ്ട്. നിങ്ങളുടെ ബന്ധത്തിൽ വില്ലൻ ആയി മാറുന്നത് അമ്മയോ ജാതിയോ എന്തുമാകട്ടെ സോൾവ് ചെയ്യാൻ ആകും എങ്കിൽ സോൾവ് ചെയ്യണമെന്ന അഭിപ്രായവും സോഷ്യൽ മീഡിയ പങ്കിടുന്നുണ്ട്.

about anusree and vishnu

More in serial news

Trending

Recent

To Top