ആ വാർത്ത കേട്ട് സി എസ് ഓടിയെത്തി; കല്യാണിയ്ക്ക് ശബ്ദം തിരിച്ചുകിട്ടി; പക്ഷെ ആരും കരഞ്ഞുപോകുന്ന കാഴ്ച; കിരൺ തിരിച്ചെത്തുമ്പോൾ സംഭവിക്കുന്നത് ഇത്; മൗനരാഗം പുത്തൻ എപ്പിസോഡ് !

ഏഷ്യാനെറ്റില് പ്രേക്ഷകർക്കിടയിൽ പ്രത്യേകം ഇഷ്ടം സ്വന്തമാക്കിയ പരമ്പരയാണ് ‘മൗനരാഗം’. നലീഫ് ഐശ്വര്യ റാംസായ് എന്നിവരാണ് പരമ്പരയിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. നായിക കഥാപാത്രമായ കല്യാണിയെ അവതരിപ്പിക്കുന്ന ഐശ്വര്യ റാംസായ് മുതൽ പരമ്പരയിലെ എല്ലാവരും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്.
എന്നാൽ ഇന്നത്തെ എപ്പിസോഡ് അക്ഷരാർത്ഥത്തിൽ എല്ലാ മലയാളികളെയും ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ ജനറൽ പ്രൊമോയിൽ കണ്ടതിലും കൂടുതൽ എപ്പിസോഡിൽ ഉണ്ട്. കല്യാണിയുടെയും ബൈജുവിൻറെയും കരച്ചിൽ കണ്ടുനിൽക്കാൻ സാധിക്കില്ല.
ഈ പ്രശ്ങ്ങൾക്കിടയിൽ കല്യാണിയ്ക്ക് സംസാരശേഷി തിരികെ കിട്ടിയോ എന്നാണ് വരും എപ്പിസോഡിലൂടെ മലയാളി കുടുംബ പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്നത്.
അശ്വിനെ ഒഴിവാക്കി ശ്രുതിയെ സ്വന്തക്കാൻ ശ്രമിച്ച ശ്യാമിന് കിട്ടിയത് മുട്ടൻപണിയായിരുന്നു. അശ്വിനെ രക്ഷപ്പെടുത്തി ശ്രുതി തിരികെ വീട്ടിലുമെത്തി. എന്നാൽ അവിടെ ഒട്ടും...
രാധാമണിയെ കുറിച്ചുള്ള രഹസ്യങ്ങൾ ഇതുവരെയും തമ്പി അറിഞ്ഞിരുന്നില്ല. എന്നാൽ പശുപതി വഴി രാധാമണിയാണെന്ന് പറഞ്ഞ് മേരിക്കുട്ടിയമ്മയുടെ ഫോട്ടോ കണ്ടയുടനെ തമ്പിയ്ക്ക് ഒരു...
ഇന്ദ്രന്റെ തനിനിറം എന്താണെന്ന് എല്ലാവരെയും അറിയിക്കാനായിട്ടാണ് പല്ലവിയും കുടുംബവും ശ്രമിക്കുന്നത്. അതിന്റെ തുടക്കമായി സേതു ഇനി എഴുനേൽക്കില്ല എന്ന് ഇന്ദ്രനെ പറഞ്ഞ്...
അശ്വിനെ രക്ഷിക്കാൻ ശ്രുതി ഏതൊരറ്റം വരെയും പോകുമെന്ന് തെളിയിച്ചു കഴിഞ്ഞതാണ്. എന്നാൽ ശ്യാമിന്റെ തനിനിറം എന്താണെന്ന് തിരിച്ചറിയാത്ത അഞ്ജലി മനോരമ പറഞ്ഞതെല്ലാം...