രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടായ അപ്രതീക്ഷിതമായ സംഭവങ്ങളെ കോര്‍ത്തിണക്കുന്ന, ആക്ഷന്‍ ത്രില്ലര്‍ ഫാമിലി പരമ്പരയാണ് തൂവല്‍സ്പര്‍ശം. അമ്മയുടെ മരണത്തോടെ ജീവിതത്തിന്റെ വിപരീതങ്ങളായ ദിശകളിലേക്ക് വലിച്ചെറിയപ്പെടുന്ന രണ്ട് സഹോദരിമാരാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങള്‍. സഹോദരിമാരായ ശ്രേയയും മാളുവും വര്‍ഷങ്ങള്‍ക്കുശേഷം ഒരേ നഗരത്തിലെ കള്ളനും പൊലീസും കളിയില്‍ ഏര്‍പ്പെടുകയാണ്. അമ്മയുടെ മരണശേഷം അനുകൂല സാഹചര്യങ്ങളിലൂടെ മുന്നോട്ടുപോയ ശ്രേയ, നന്ദിനി ഐ.പി.എസ് ആയി മാറുന്നു. എന്നാല്‍ ജീവിതത്തിലെ മോശം കാലത്തിലൂടെ കടന്നുപോയ മാളു നഗരത്തിലെ ഹൈടെക് മോഷ്ടാവായാണ് മാറുന്നത്.
പ്രവചനാതീതമായ കഥയുമായി മുന്നേറുകയാണ് തൂവൽസ്പർശം. തുടക്കം മുതൽ മലയാളികളെ ത്രില്ലടിപ്പിച്ച മലയാള സീരിയൽ ഇപ്പോൾ മൂന്ന് കൊലപാതകങ്ങളിലൂടെയാണ് കടന്നുപോകുന്നത്. തുമ്പിയാണോ കൊലപാതകം ചെയ്തത് എന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് മൂന്ന് കൊലപാതങ്ങളും നടന്നിരിക്കുന്നത്.
ഇതിനു പിന്നിൽ ശരിക്കും ജാക്സണും ഈശ്വറും ആണ്. എന്നാൽ തുമ്പിയ്ക്ക് എതിരാണ് എല്ലാ തെളിവുകളും. എന്നാൽ ആ തെളിവുകൾ ഉണ്ടായ കഥയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാണാം വീഡിയോയിലൂടെ..!
ഏഷ്യാനെറ്റ് കുടുംബത്തിലേക്ക് ഇന്ന് മുതൽ തുടങ്ങുന്ന പുതിയ പരമ്പരയാണ് മഴ തോരും മുൻപേ. കുടുംബത്തിന്റെ അവഗണനയുടെ വേദനകൾക്കിടയിലും, കരുണയോടും പ്രതിരോധശേഷിയോടും കൂടി...
ജാനകിയുടെ വാസസ്ഥലം കണ്ടുപിടിച്ച തമ്പി അവിടേയ്ക്ക് പാഞ്ഞെത്തി. ജാനകിയെ തള്ളിമാറ്റി അകത്തേയ്ക്ക് കയറി. മേരിക്കുട്ടിയമ്മയെ ഭീഷണിപ്പെടുത്തി. അതിന് ശേഷമാണ് ചന്ദ്രകാന്തത്തിൽ നാടകീയ...
അശ്വിനെ ഒഴിവാക്കി ശ്രുതിയെ സ്വന്തക്കാൻ ശ്രമിച്ച ശ്യാമിന് കിട്ടിയത് മുട്ടൻപണിയായിരുന്നു. അശ്വിനെ രക്ഷപ്പെടുത്തി ശ്രുതി തിരികെ വീട്ടിലുമെത്തി. എന്നാൽ അവിടെ ഒട്ടും...
രാധാമണിയെ കുറിച്ചുള്ള രഹസ്യങ്ങൾ ഇതുവരെയും തമ്പി അറിഞ്ഞിരുന്നില്ല. എന്നാൽ പശുപതി വഴി രാധാമണിയാണെന്ന് പറഞ്ഞ് മേരിക്കുട്ടിയമ്മയുടെ ഫോട്ടോ കണ്ടയുടനെ തമ്പിയ്ക്ക് ഒരു...