മലയാളികൾക്കിടയിൽ തുടങ്ങിയ കാലം മുതൽ പുത്തൻ കഥയുമായി മുന്നേറുന്ന പരമ്പരയാണ് മൗനരാഗം. കിരണും കല്യാണിയും തമ്മിലുള്ള പ്രണയവും വിവാഹവും എല്ലാം എല്ലാ ആരാധകർക്കും വലിയ ഒരു വിരുന്നായിരുന്നു.
എന്നാൽ വിവാഹ ശേഷം കിരണും കല്യാണിയും വീട് വിട്ടിറങ്ങേണ്ടി വന്നു. ഇപ്പോൾ രണ്ടാളും ബൈജുവിന്റെ വീട്ടിലാണ് താമസം. എന്നാൽ അവർക്കിടയിലെ പ്രണയത്തിനും സന്തോഷത്തിനും യാതൊരു കുറവും സംഭവിച്ചിട്ടില്ല.
ഇപ്പോൾ പുതിയ കഥാപാത്രം കൂടി കഥയിൽ എത്തിയിരിക്കുകയാണ്. സരയുവിന്റെ ഫിയാൻസിയായിട്ടാണ് പുത്തൻ കഥാപാത്രം എത്തിയിരിക്കുന്നത്. എന്നാൽ ഇയാൾ കഥയിൽ വില്ലൻ ആകുമോ അതോ സി എസ് കൊണ്ടുവന്ന ആളാകുമോ എന്ന സംശയത്തിലാണ് പ്രേക്ഷകർ. കൂടുതൽ കാണാം വീഡിയോയിലൂടെ….
പ്രഭാവതിയ്ക്ക് വയ്യാതെയായത് അറിഞ്ഞിട്ടും അവിടേയ്ക്ക് ഒന്ന് തിരിഞ്ഞ് നോക്കാൻ പോലും അപർണ തയ്യാറായില്ല. മാത്രമല്ല പൊന്നുവിനെ ഈ കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും...