Connect with us

ശ്രേയയുടെ വഴി തെറ്റായിപ്പോയോ..?; മാളുവും ആ കാര്യം മിണ്ടില്ല; ഹർഷന്റെ അവസാന മൊഴി കേട്ടത് അവിനാശ്; നാളെ അവിനാശ് അറസ്റ്റിലേക്ക് ; തൂവൽസ്പർശം ത്രില്ലോട് ത്രില്ല്!

serial story review

രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടായ അപ്രതീക്ഷിതമായ സംഭവങ്ങളെ കോര്‍ത്തിണക്കുന്ന, ആക്ഷന്‍ ത്രില്ലര്‍ ഫാമിലി പരമ്പരയാണ് തൂവല്‍സ്പര്‍ശം. അമ്മയുടെ മരണത്തോടെ ജീവിതത്തിന്റെ വിപരീതങ്ങളായ ദിശകളിലേക്ക് വലിച്ചെറിയപ്പെടുന്ന രണ്ട് സഹോദരിമാരാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങള്‍.

സിനിമകളില്‍ മാത്രം കണ്ടുപരിചയിച്ച മോസ് ആന്‍ഡ് ക്യാറ്റ് ഗെയിം കുടുംബപരമ്പരയിലേക്ക് എത്തിച്ചത് സംശയത്തോടെ ആയിരുന്നെങ്കിലും പരമ്പരയെ മലയാളികള്‍ സ്വീകരിച്ചു കഴിഞ്ഞു. എന്നാൽ കഥ എന്നും ത്രില്ലടിപ്പിക്കുന്ന നിരവധി കഥാ മുഹൂർത്തങ്ങളിലൂടെയാണ് മുന്നേറുന്നത്.

പുത്തൻ ട്വിസ്റ്റ് കാണാം വീഡിയോയിലൂടെ….!

about thoovalsparsham

More in serial story review

Trending

Recent

To Top