റാണി നിസാരമല്ല; ജഗൻ ഒരുക്കിയ ഈ ട്രാപ്പ് ശരിക്കും പണികിട്ടും ;കൽക്കിയ്ക്ക് വെച്ച കെണിയിൽ റാണി കുടുങ്ങുന്നത് വൈകാതെ കാണാം…; അതിഥി ടീച്ചർ വരുമ്പോൾ എല്ലാം ശരിയാകുമെന്ന് പ്രേക്ഷകർ; കൂടെവിടെ അടുത്ത ട്വിസ്റ്റ് ഇങ്ങനെ!

മലയാളി പ്രേക്ഷകർക്കിടയിൽ വ്യത്യസ്തമായ കഥ പറഞ്ഞെത്തിയ സീരിയൽ ആണ് കൂടെവിടെ. ഋഷിയും സൂര്യയും തമ്മിലുള്ള പ്രണയവും സൂര്യയുടെ തുടർന്നുള്ള പഠനവുമാണ് കഥയുടെ പ്രമേയം. മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് കൂടെവിടെ. 2021 ജനുവരി 4 ന് ആരംഭിച്ച സീരിയല്‍ സംഭവബഹുലമായി ജൈത്രയാത്ര തുടരുകയാണ്.
സൂര്യ എന്ന പെണ്‍കുട്ടിയെ ചുറ്റിപ്പറ്റിയാണ് സീരിയല്‍ മുന്നോട്ട് പോവുന്നത്. പഠിക്കാനായി കോളേജില്‍ എത്തിയ സൂര്യയ്ക്ക് നേരിടേണ്ടി വരുന്നത് പ്രശ്നങ്ങളും പ്രതിസന്ധികളുമായിരുന്നു. അതെല്ലാം തരണം ചെയ്ത ശേഷമായിരുന്നു സൂര്യയും ഋഷിയും പ്രണയത്തിലായത്. അന്‍ഷിതയാണ് സൂര്യ കൈമല് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടിക്കൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും സീരിയലില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഇപ്പോൾ പുത്തൻ കഥാ വഴിത്തിരിവിലേക്കാണ് കൂടെവിടെ കടന്നിരിക്കുന്നത്. കാണാം വീഡിയോയിലൂടെ…!
സച്ചിയും രേവതിയുടെയും സന്തോഷം തല്ലികെടുത്തുന്ന പ്രവർത്തിയായിരുന്നു ഇന്ന് ചന്ദ്രമതി ചെയ്തത്. പക്ഷെ ചന്ദ്രമതിയ്ക്ക് വർഷ കൊടുത്തോ എട്ടിന്റെപണിയും. അതോടുകൂടി ചന്ദ്രമതിയ്ക്ക് സമാധാനമായി....
പാറുവിന്റെയും വിശ്വജിത്തിന്റെയും വിവാഹ വാർത്ത ശോഭയും അറിഞ്ഞു. വീട്ടിലെത്തിയ പാറുവിനെയും വിശ്വനെയും ഇറക്കിവിടുകയും ചെയ്തു. പക്ഷെ അവരുടെ വിവാഹം മുതലാക്കി പല്ലവിയെ...
പാറുവും വിശ്വജിത്തും ഇന്ദ്രപ്രസ്ഥത്തിലെത്തിയെങ്കിലും രാജലക്ഷ്മി അവരെ രണ്ടുപേരെയും അടിച്ചിറക്കി. പാറുവുമായുള്ള ബന്ധം അവസാനിപ്പിക്കാതെ ഇങ്ങോട്ടേക്ക് വരണ്ട എന്നാണ് രാജലക്ഷ്മി പറഞ്ഞത്. എന്നാൽ...