മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ ചലച്ചിത്ര രംഗത്ത് വലിയ ഡിമാന്‍ഡ് ആയിരുന്നു ശ്രീനിവാസന് അക്കാലത്ത് തനിക്കുണ്ടായ വേറിട്ട ഒരു അനുഭവം ഒരു ടിവി ചാനലുമായുളള അഭിമുഖത്തിൽ പങ്കു വെച്ചിരിക്കുകയാണ് ശ്രീനിനടൻ
“ഒരിക്കല്‍ ഒരു സൂപ്പര്‍ സ്റ്റാറിന്റെ മാനേജര്‍ എന്നെ കാണാന്‍ വന്നു. ഞാന്‍ അദ്ദേഹത്തിന് വേണ്ടി ഒരു സിനിമയ്ക്ക് തിരക്കഥ എഴുതി നല്‍കണം എന്നതായിരുന്നു ആവശ്യം. അദ്ദേഹത്തെ നേരില്‍ പോയി കണ്ടു സംസാരിക്കാന്‍ തോന്നിയപ്പോള്‍ എനിക്കത്ര താത്പര്യം തോന്നിയില്ല കാരണം ആവശ്യം അദ്ദേഹത്തിന്റെതായിരിക്കെ ഒരിക്കല്‍ പോലും അദ്ദേഹം എന്റെ അടുത്തോട്ട് വരുന്നതിനെക്കുറിച്ച് അദ്ദേഹത്തിന്റെ മാനേജര്‍ പറയുന്നില്ല. എനിക്ക് ഒരാളുടെ സഹായം ആവശ്യമെങ്കില്‍ ഞാന്‍ ഒരാളോട് എന്നോട് ഇങ്ങോട്ട് വന്നു കാണാമെന്നു പറയില്ല. അത് കൊണ്ട് തന്നെ ഞാന്‍ മറ്റു ചില കാരണങ്ങള്‍ പറഞ്ഞു അതില്‍ നിന്ന് ഒഴിവകുകയാണ് ചെയ്തത്.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
പ്രശസ്ത തിരക്കഥാകൃത്തും നാടക രചയിതാവുമായ പി സുരേഷ് കുമാർ(67) അന്തരിച്ചു. ശാരീരിക അവശതകൾ മൂലം വർഷങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം. മോഹൻലാൽ നായകനായി...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. റെക്കാലത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന...