മറ്റൊരാളെ ബിഗ് ബോസ് ശബ്ദത്തിന് വേണ്ടി തിരഞ്ഞെടുത്തിരുന്നു, എന്നാല്‍ അദ്ദേഹത്തിന്റെ ശബ്ദത്തിന് ആജ്ഞാപിക്കുന്നു ഗാംഭീര്യം കുറവായിരുന്നു അങ്ങനെ ഓഡിഷന് പോയാണ് താന്‍ സെലെക്റ്റ് ആയി; ആ ‘അദൃശ്യ ശബ്ദ’ത്തെ കണ്ടെത്തി

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട റിയാലിറ്റി ഷോകളില്‍ ഒന്നാണ് ബിഗ് ബോസ്. ഇക്കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മലയാളം ബിഗ്ബോസ് സീസണ് നാലിന്റെ ഗ്രാന്‍ഡ് ഫിനാലെ കഴിഞ്ഞത്. ദില്‍ഷ ആണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. മലയാളത്തില്‍ മോഹന്‍ലാല്‍ ആണ് അവതാരകനായി എത്തുന്നത്. എന്നാല്‍ സീസണ് തുടങ്ങിയ സമയം മുതല്‍ പ്രേകഅഷകര്‍ കാണാനാഗ്രഹിക്കുന്ന മുഖമാണ് ബിഗ് ബോസ് എന്ന വ്യക്തിയെ.
ശബ്ദത്തിലൂടെ മാത്രം എത്തിയിരുന്ന വ്യക്തിയെ ഇപ്പോള്‍ കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ആര്‍ജെ രഘുരാജ് നായര്‍ ആണ് ബിഗ് ബോസിന് ശബ്ദം നല്‍കുന്നത്. പരുപാടി തുടങ്ങി നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് ബിഗ് ബോസ്സിന്റെ ശബ്ദത്തിന് ഉടമയെ ആളുകള്‍ തിരിച്ചറിയുന്നത്.
ഇപ്പോഴിതാ തന്റെ ബിഗ് ബോസ് അനുഭവങ്ങള്‍ തുറന്ന് പറയുകയാണ് രഖുരാജ്. ഞാന്‍ ആര് ജെ ആയി ജോലി ചെയ്യുകയാണ്. കഴിഞ്ഞ നാല് സീസണിലും ബിഗ് ബോസിന് ശബ്ദം നല്‍കിയത് ഞാന്‍ ആയിരുന്നു. അത് ഒരു സാങ്കല്‍പ്പിക വ്യക്തി ആണെങ്കിലും ആരാധകര്‍ ബിഗ് ബോസിന് ഒരുപാട് ആണ്.
അത് കൊണ്ട് തന്നെ ബിഗ് ബോസിന് ശബ്ദം നല്കാന് കഴിഞ്ഞത് ഒരു ഭാഗ്യമായി തന്നെ ഞാന്‍ കരുതുന്നു. ആദ്യം മറ്റൊരാളെ ബിഗ് ബോസ് ശബ്ദത്തിന് വേണ്ടി തിരഞ്ഞെടുത്തത് ആയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ശബ്ദത്തിന് ആജ്ഞാപിക്കുന്നു ഗാമ്പീര്യം കുറവായിരുന്നു. അങ്ങനെ ഓഡിഷന് പോയാണ് ഞാന്‍ സെലെക്റ്റ് ആയത്.
മത്സരാര്‍ത്ഥികളെ പോലെ ഫുള്‍ ടൈം ഞാന്‍ എന്കെജിട് ഒന്നും ആയിരിക്കില്ല. എനിയ്ക്ക് ഫ്രീ ടൈം ഒക്കെ കിട്ടാറുണ്ട്. മൈക്ക് ധരിക്കു എന്ന് ഒക്കെ മത്സരാര്‍ത്ഥികളോട് പറയുന്നത് റെക്കോര്‍ഡ് ചെയ്തു വെച്ചിരിക്കുന്നത് ആയിരിക്കും. ഗെയിം നടക്കുമ്പോള്‍ ഫുള്‍ ടൈം അത് ശ്രദ്ധിച്ചിരിക്കണം. പരുപാടിയില്‍ മത്സരാര്‍ത്ഥികളുടെ സംസാരം കേട്ട് ചിരി അടക്കാന്‍ കഷ്ട്ടപെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്ര നാളത്തെ ബിഗ് ബോസ് സീസണുകളില്‍ ഈ കഴിഞ്ഞ സീസണ് ആണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് എന്നും രഘു രാജ് പറഞ്ഞു.
തന്റെ അഭിപ്രായങ്ങൾ പലപ്പോഴും തുറന്ന് പറഞ്ഞ് രംഗത്തെത്താറുള്ള താരമാണ് സാന്ദ്ര തോമസ്. ഇപ്പോഴിതാ ഡബ്ല്യുസിസിയിൽ അംഗമാകാതിരുന്നതിനെ കുറിച്ച് തുറന്ന് പറയുകയാണ് സാന്ദ്ര...
കേരളക്കര ഒന്നാകെ ഉറ്റുനോക്കുന്ന കേസാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം. വർഷങ്ങളായ നടക്കുന്ന കേസ് ഇപ്പോൾ അന്തിമ ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. 2017...