പ്ലാനിങ്സ് പ്ലാനിങ്സ് പ്ലാനിങ്സ്…. ; മയക്കുമരുന്ന് ഉള്ളിൽ ചെന്ന മാളു തുള്ളിക്കളിച്ച് ഓടിനടക്കുകയാണല്ലോ..?; തൂവൽസ്പർശം വെറും തൂവലല്ല; തീ ആണ്; തൂവൽസ്പർശം പുത്തൻ പ്രൊമോ കണ്ട സന്തോഷത്തിൽ ആരാധകർ പറയുന്നു!

പരസ്പരമറിയാതെ വളര്‍ന്ന രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കി മുന്നേറുന്ന പരമ്പരയാണ് തൂവൽസ്പർശം.. കുട്ടിക്കാലത്ത് സ്നേഹത്തോടെ കഴിഞ്ഞിരുന്ന സഹോദരിമാര്‍ അമ്മയുടെ മരണത്തോടെ ജീവിതത്തിന്റെ വിപരീതങ്ങളായ ദിശകളിലേക്ക് വലിച്ചെറിയപ്പെടുകയും വ്യത്യസ്തമായ ജീവിതസാഹചര്യങ്ങള്‍ ഒരാളെ പൊലീസും മറ്റൊരാളെ കള്ളനുമാക്കി മാറ്റുകയുമാണ്.
സ്വര്‍ണ്ണക്കടത്തുകാരെ കൊള്ളയടിക്കുകയും, ആ പണം പാവങ്ങള്‍ക്ക് കൊടുക്കുകയും ചെയ്യുന്ന മാളു. നഗരത്തിലെ സ്വര്‍ണ്ണക്കടത്തുകാരുടെ പേടിസ്വപ്നമാണ് ശ്രേയ. ഇരുവരുടേയും ജീവിതമാണ് പരമ്പര പറയുന്നത്.
തുടക്കം മുതൽ ഇന്ന് വരെയും കഥയ്ക്ക് ഒരു കോട്ടവും സംഭവിക്കാതെ മുന്നേറുന്നുണ്ട് എന്നതും അതിശയകരമായ ഒന്നാണ്. എല്ലാ സീരിയലുകളും ആദ്യ നൂറ് എപ്പിസോഡുകൾക്ക് ശേഷം മോശമാകും. എന്നാൽ തൂവൽസ്പർശം പതിവ് തെറ്റിച്ചു മുന്നേറുകയാണ്. കാണാം വീഡിയോയിലൂടെ…!
വളരെ സംഘർഷം നിറഞ്ഞ നിമിഷത്തിലൂടെയാണ് ജാനകിയുടെയും അഭിയുടെയും വീട് കഥ മുന്നോട്ട് പോകുന്നത്. എങ്ങനെയെങ്കിലും അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടണം, തമ്പിയുടെ മുഖംമൂടി...
ഗൗരിയുടെ സ്കൂളിൽ നന്ദുവിനെ ചേർക്കാനുള്ള ഗൗതമിന്റെ തീരുമാനം പിങ്കിയ്ക്ക് അംഗീകരിക്കാനായില്ല. നന്ദയെ തിരികെ ശാന്തിപുരത്തേയ്ക്ക് പറഞ്ഞ് വിടാനുള്ള ശ്രമത്തിലായിരുന്നു പിങ്കി. നന്ദയോട്...
വർഷയുടെയും ശ്രീകാന്തിന്റെയും ഒപ്പം സുധിയുടെയും ശ്രുതിയുടെയും താളമാറ്റൽ ചടങ്ങാണ് നടക്കുന്നത്. അതിനിടയിൽ ഈ ചടങ്ങ് കുളമാക്കാനായിട്ട് ശ്രുതിയും, മഹിമയും ശ്രമിക്കുന്നുണ്ട്. സച്ചിയെ...