ക്ഷീണമോ, എനിക്കോ? ; ആദ്യരാത്രിയെക്കുറിച്ചും ലൈംഗികതാല്പര്യങ്ങളെ കുറിച്ചും രൺവീർ സിംഗ് തുറന്നുപറയുന്നു; അതിനൊക്കെ പ്രത്യേകം പ്ലെ ലിസ്റ്റ് വരെയുണ്ട് ;കേട്ട് കണ്ണ് തള്ളി കരൺ ജോഹർ!

ബോളിവുഡ് ആഘോഷമാക്കിയ പ്രണയജോഡികളായിരുന്നു രൺവീർ സിങ്ങും ദീപിക പദുകോണും. പ്രിയപ്പെട്ട താരദമ്പതികളാണ് ഇവർ. ബോളിവുഡിൽ തങ്ങളുടെതായ സ്ഥാനങ്ങൾ ഉറപ്പിച്ച ശേഷമായിരുന്നു ഇരുവരുടെയും വിവാഹം.
ഇപ്പോഴിതാ തന്റെ ആദ്യരാത്രിയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് രൺവീർ സിങ്. കരൺ ജോഹറിന്റെ ‘കോഫി വിത്ത് കരൺ ‘ ഷോയുടെ ഏഴാം സീസണിന്റെ ആദ്യ സീസണിലാണ് രൺവീറിന്റെ തുറന്നുപറച്ചിൽ. ഷോയുടെ ട്രെയിലർ പുറത്തുവന്നതോടെ രൺവീറിന്റെ വക്കുകളും വൈറലാവുകയാണ്.
ഷോയിലെ ‘കോഫീ ബിങ്കോ’ എന്ന സെഷനിലാണ് തന്റെ ആദ്യരാത്രിയെ കുറിച്ചും ലൈംഗീക ജീവിതത്തെ കുറിച്ചും രൺവീർ മനസുതുറന്നത്. വിവാഹശേഷം ആദ്യരാത്രിയിൽ തനിക്ക് ക്ഷീണമുണ്ടായില്ല എന്ന് രൺവീർ പറഞ്ഞു. താൻ വളരെ ആക്റ്റിവായിരുന്നു എന്നും കാരവനിൽ വെച്ചു പോലും ബന്ധപ്പെട്ടിട്ടുണ്ടെന്നും രൺവീർ പറഞ്ഞു.
രൺവീറിന്റെ മറുപടിയിൽ ഞെട്ടിയ കരൺ ജോഹർ അതിനെകുറിച്ച് ചോദിച്ചപ്പോൾ, “അതിൽ അപകടസാധ്യതയുണ്ടെന്നും, എന്നാൽ അത് അതിനെ കൂടുതൽ ആവേശകരമാക്കുന്നു” എന്നും താരം പറഞ്ഞു.
തനിക്ക് വ്യത്യസ്ത രീതികളിൽ ഉള്ള സെക്സ് പ്ലേലിസ്റ്റുകൾ ഉണ്ടെന്നും രൺവീർ പറഞ്ഞു.“എനിക്ക് വ്യത്യസ്ത സെക്സ് പ്ലേലിസ്റ്റുകൾ ഉണ്ട്. വികാരഭരിതവും സ്നേഹനിർഭരവുമായവയ്ക്ക് ഒന്നും , ഡേർട്ടി സെക്സിനു മറ്റൊന്നും ഉണ്ട്,” അദ്ദേഹം പറഞ്ഞു.കരൺ ജോഹറിന്റെ ചാറ്റ് ഷോയിൽ ഇത് അഞ്ചാം തവണ രൺവീർ എത്തുന്നത്.
നയനയെ അംഗീകരിക്കാനോ, ഒന്നും ആദർശ് തയ്യാറല്ല. ഇപ്പോഴും വെറുപ്പാണെന്ന് തന്നെയാണ് ആദർശ് പറഞ്ഞത്. പക്ഷെ ഇതിനിടയിൽ അഭിയ്ക്ക് കിട്ടിയതോ രക്ഷപ്പെടാൻ കഴിയാത്ത...
രേവതിയുടെ സന്തോഷം തല്ലിക്കെടുത്താനുള്ള ചോദ്യങ്ങളുമായിട്ടായിരുന്നു ശ്രുതി എത്തിയത്. പക്ഷെ ഇതെല്ലം കേട്ടുകൊണ്ട് നിന്ന വർഷ തന്നെ ശ്രുതിയ്ക്കുള്ള മറുപടി കൊടുത്തിട്ടുണ്ട്. അതോടുകൂടി...
കോടതിയിൽ പല്ലവി എത്തില്ല, കേസ് വിജയിക്കത്തില്ല എന്നൊക്കെ വിജാരിച്ച് സന്തോഷിച്ചിരുന്ന ഇന്ദ്രന്റെ തലയിലേക്ക് ഇടിത്തീ ആയിട്ടായിരുന്നു പല്ലവിയുടെ ആ വരവ്. അതോടുകൂടി...
രക്ഷപ്പെടാൻ ആകാത്ത വിധം അഭിയും അമലും തമ്പിയെ പൂട്ടുന്നു. അവസാനം വിശ്വൻ കുറിച്ചറിയാൻ തമ്പി സക്കീറിന്റെ അടുത്തെത്തി. ഞെട്ടിക്കുന്ന വിവരണങ്ങളായിരുന്നു സക്കീർബായ്...