മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് കൂടെവിടെ. 2021 ജനുവരി 4 ന് ആരംഭിച്ച സീരിയല്‍ സംഭവബഹുലമായി ജൈത്രയാത്ര തുടരുകയാണ്. സൂര്യ എന്ന പെണ്‍കുട്ടിയെ ചുറ്റിപ്പറ്റിയാണ് സീരിയല്‍ മുന്നോട്ട് പോവുന്നത്. പഠിക്കാനായി കോളേജില്‍ എത്തിയ സൂര്യയ്ക്ക് നേരിടേണ്ടി വരുന്നത് പ്രശ്നങ്ങളും പ്രതിസന്ധികളുമാണ് പരമ്പരയുടെ പ്രമേയം.
എന്നാൽ ഇപ്പോൾ ക്യാമ്പസ് പ്രണത്തിനൊപ്പം കുടുംബകഥയും കടന്നു വരുകയാണ്. അതിൽ റാണിയമ്മയുടെ മകളാണോ സൂര്യ കൈമൾ എന്ന ചോദ്യം എല്ലാ പ്രേക്ഷകരും ചോദിച്ചു കഴിഞ്ഞു.
എന്നാൽ റാണിയമ്മയ്ക്ക് സൂര്യയോട് തീർത്താൽ തീരാത്ത പകയാണ്. സൂര്യയുടെ ഹൈഡ്രജൻ ബൈക്ക് എന്ന കൺസപ്റ്റ് കുളം തോണ്ടാൻ പോകുകയാണ് റാണിയമ്മ . കാണാം വിശദമായി വീഡിയോയിലൂടെ…!
രാധാമണിയുടെ ഓർമ്മ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ജാനകി. അതിന് വേണ്ടി ഡോക്റ്ററിനേയും കണ്ടു. പക്ഷെ പ്രത്യേകിച്ചുള്ള മാറ്റങ്ങൾ ഒന്നും തന്നെ രാധാമണിയിൽ ഉണ്ടായില്ല....
ശ്യാം തന്നെ ചതിച്ച കഥയെല്ലാം ശ്രുതി അശ്വിനോട് പറഞ്ഞെങ്കിലും അതൊന്നും വിശ്വസിക്കാൻ അശ്വിൻ തയ്യാറായിരുന്നില്ല. വീണ്ടും ശ്രുതിയെ തെറ്റിദ്ധരിക്കുകയാണ് ചെയ്തത്. ശേഷം...