Connect with us

വിദേശത്തേയ്ക്ക് പോകാൻ ഒരുങ്ങി കിരണും കല്യാണിയും ; സരയുവിനു മുന്നിൽ മനോഹർ പെട്ടു; പരാദീനതകൾക്കിടയിലും പരസ്പരം പ്രണയിച്ച് കിരണും കല്യാണിയും; മൗനരാഗം പുത്തൻ വഴിത്തിരിവിലേക്ക്!

serial story review

മലയാളി പ്രേക്ഷകരെ സ്‌ക്രീനില്‍ പിടിച്ചിരുത്തുന്ന പരമ്പരകളിലൊന്നാണ് മൗനരാഗം . കിരണ്‍ കല്ല്യാണി എന്നിവരുടെ പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്. അതിനൊപ്പംതന്നെ പെണ്‍കുട്ടികളോട് മതിപ്പില്ലാത്ത ഒരുകൂട്ടം ആളുകളേയും, അംഗവൈകല്യമുള്ളവരെ മാറ്റി നിര്‍ത്തുന്ന ആളുകളേയും പരമ്പര അഭിസംബോധന ചെയ്യുന്നുണ്ട്.

പരമ്പരയിലെ പ്രധാന കഥാപാത്രമായ കല്ല്യാണി ഒരു ഊമയായ വ്യക്തിത്വമാണ്. അവളെ പ്രണയിച്ച് വിവാഹം കഴിക്കുന്നത് വലിയൊരു വീട്ടിലെ പയ്യനായ കിരണും. കിരണിന്റെ അമ്മയ്ക്കാകട്ടെ, വൈകല്യമുള്ളവരോട് പുച്ഛവും. എല്ലാം തരണംചെയ്ത് മുന്നോട്ട് പോകുന്ന കഥാപാത്രങ്ങളില്‍ പ്രേക്ഷകരുടെ പ്രിയ കഥാപാത്രം കിരണിന്റേത് തന്നെയാണ്.

ഇപ്പോൾ പരാദീനതകൾക്കിടയിലും പരസ്പരം പ്രണയിക്കുന്ന കിരണും കല്യാണിയും ആണ് കഥയിലുള്ളത്. കാണാം വീഡിയോയിലൂടെ…!

about mounaragam

More in serial story review

Trending

Recent

To Top