serial story review
കുഞ്ഞുവാവയെ വരവേൽക്കാൻ ഒരുങ്ങി കിരണും കല്യാണിയും; പ്രകാശനെ ഞെട്ടിച്ച ആ വാക്കുകൾ; മൗനരാഗത്തിൽ പുത്തൻ സന്തോഷം!
കുഞ്ഞുവാവയെ വരവേൽക്കാൻ ഒരുങ്ങി കിരണും കല്യാണിയും; പ്രകാശനെ ഞെട്ടിച്ച ആ വാക്കുകൾ; മൗനരാഗത്തിൽ പുത്തൻ സന്തോഷം!

മലയാളി പ്രേക്ഷകരെ സ്ക്രീനില്‍ പിടിച്ചിരുത്തുന്ന പരമ്പരകളിലൊന്നാണ് മൗനരാഗം . കിരണ്‍ കല്ല്യാണി എന്നിവരുടെ പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്. അതിനൊപ്പംതന്നെ പെണ്‍കുട്ടികളോട് മതിപ്പില്ലാത്ത ഒരുകൂട്ടം ആളുകളേയും, അംഗവൈകല്യമുള്ളവരെ മാറ്റി നിര്‍ത്തുന്ന ആളുകളേയും പരമ്പര അഭിസംബോധന ചെയ്യുന്നുണ്ട്.
പരമ്പരയിലെ പ്രധാന കഥാപാത്രമായ കല്ല്യാണി ഒരു ഊമയായ വ്യക്തിത്വമാണ്. അവളെ പ്രണയിച്ച് വിവാഹം കഴിക്കുന്നത് വലിയൊരു വീട്ടിലെ പയ്യനായ കിരണും. വിവാഹശേഷം വലിയ പ്രതിസന്ധികളാണ് കിരണും കല്യാണിയും നേരിടുന്നത്.
എന്നാലിപ്പോൾ കിരണിന്റെയും കല്യാണിയുടെയും ജീവിതത്തിൽ വാക്കിയ മാറ്റങ്ങളും വന്നുതുടങ്ങി, വലിയ ഒരു സന്തോഷം പ്രേക്ഷകരും ആഗ്രഹിക്കുന്നുണ്ട്. കാണാം വീഡിയോയിലൂടെ…
about mounargam
രാധാമണിയ്ക്ക് സംഭവിച്ച ആ മാറ്റാമാണ് ജാനകിയെ വല്ലാതെ അത്ഭുതപ്പെടുത്തിയതും സന്തോഷിപ്പിച്ചതും. പൊന്നുവിനെ സാന്നിധ്യം തന്നെയാണ് രാധാമണിയിൽ ഇങ്ങനൊരു മാറ്റം സംബഹ്വിക്കാൻ കാരണം....
ശ്രുതിയുടെ നിരപരാധിത്വം അശ്വിനെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിൽ ശ്രുതി ചെയ്യുന്ന കാര്യങ്ങളും, പിന്നാലെ നടക്കുന്ന സംഭവങ്ങളാണ് പരമ്പരയിൽ നടക്കുന്നത്. ശ്യാം നൽകിയ പേപ്പറുകൾ...
നന്ദയുടെയും ഗൗരിയുടെയും വരവോടുകൂടി തകർന്നുപോയത് പിങ്കിയുടെ ജീവിതം തന്നെയാണ് . ഗൗതമിനു നന്ദുവിനുമൊപ്പം സന്തോഷത്തോടെ ജീവിക്കാം എന്നാഗ്രഹിച്ചെങ്കിലും പിങ്കിയ്ക്ക് അത് സാധിച്ചില്ല....
വളരെ സംഘർഷം നിറഞ്ഞ നിമിഷത്തിലൂടെയാണ് ജാനകിയുടെയും അഭിയുടെയും വീട് കഥ മുന്നോട്ട് പോകുന്നത്. എങ്ങനെയെങ്കിലും അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടണം, തമ്പിയുടെ മുഖംമൂടി...
ഗൗരിയുടെ സ്കൂളിൽ നന്ദുവിനെ ചേർക്കാനുള്ള ഗൗതമിന്റെ തീരുമാനം പിങ്കിയ്ക്ക് അംഗീകരിക്കാനായില്ല. നന്ദയെ തിരികെ ശാന്തിപുരത്തേയ്ക്ക് പറഞ്ഞ് വിടാനുള്ള ശ്രമത്തിലായിരുന്നു പിങ്കി. നന്ദയോട്...