ഋഷിയുടെ ആ ഫോൺ വിളിയ്ക്ക് പിന്നിൽ കാരണം ഇതാണ്; റാണിയമ്മയുടെ പിടിയിൽ മിത്ര അകപ്പെട്ടു; റാണി നിസാരമല്ല എന്ന് ആ ചിരിയിലുണ്ട്; കൂടെവിടെ ഇന്നത്തെ എപ്പിസോഡ് സസ്‌പെൻസ്!

മലയാളി കുടുംബപ്രേക്ഷരെയും യിതിനെയും ഒരുപോലെ കോളേജ് ജീവിതത്തിലേക്ക് തിരികെകൊണ്ടുപോയ പരമ്പരയാണ് കൂടെവിടെ. ഋഷിയും സൂര്യയും ഇന്ന് മലയാളികളുടെ കൂട്ടുകാരാണ് . ഋഷിയുടെ കലിപ്പും സൂര്യയുടെ സ്മാർട്ട്നെസും എല്ലാ മലയാളികൾക്കും ഒരുപോലെ ഇഷ്ടം ആണ്.
ഇപ്പോൾ കൂടെവിടെ സഞ്ചരിക്കുന്നത് റാണിയമ്മയുടെ ജീവിതകഥയിലൂടെയാണ്. റാണിയമ്മയുടെ പാസ്റ്റ് എന്തെന്ന് അറിയാൻ എല്ലാ മലയാളികളും കാത്തിരിക്കുകയാണ്. ആ പാസ്റ്റിൽ റാണിയമ്മയ്ക്ക് നഷ്ടപ്പെട്ട ഒരു പെൺകുട്ടി ഉണ്ട്. റാണിയമ്മയുടെ മകൾ. അത് സൂര്യ കൈമൾ ആണോ എന്ന സംശയം ബാക്കി നിൽക്കുകയാണ്.
ഇന്നത്തെ എപ്പിസോഡ് പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നതാണ്.. കാണാം വീഡിയോയിലൂടെ…!
മലയാള ടെലിവിഷൻ പ്രേക്ഷകർ മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. പരമ്പരയിൽ പുതിയ ഒരു കഥാപത്രം...
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി കൊണ്ട് മലയാളത്തിലേക്കെത്തിയ പുതിയ പരമ്പരയാണ് ‘ഗീതാഗോവിന്ദം.’ ഏഷ്യാനെറ്റിൽ സംപ്രേഷണം ആരംഭിച്ച പരമ്പര വളരെ കുറച്ചു ദിവസങ്ങൾക്കുള്ളിൽ...
അമ്മയുടെ വാത്സല്യം രുചിക്കാതെ, അനാഥത്വത്തിന്റെ നീറ്റൽ അറിഞ്ഞ് വളർന്ന മകൾ.. ആ മകളുടെ കഥ പറയുന്ന പരമ്പരയായ ‘അമ്മയറിയാതെ കലാശക്കൊട്ടിലേക്ക് കടക്കുകയാണ്...