ഏഷ്യനെറ്റിലെ മുന്‍നിര സീരിയലുകളില്‍ ഒന്നാണ് അമ്മയറിയാതെ. സീരിയലില്‍ അമ്പാടിയായി എത്തുന്ന നിഖിലിനും അലീനയായി എത്തുന്ന ശ്രീതുവിനും ആരാധകര്‍ ഏറെയാണ്. ശ്രീഖില്‍ എന്നാണ് ആരാധര്‍ ഈ പ്രണയ ജോഡികളെ വിളിയ്ക്കുന്നത്.
ഇന്നത്തെ എപ്പിസോഡ് ശ്രീഖിൽ ആരാധകർക്കും അതുപോലെതന്നെ അധീന പ്രേമികൾക്കും ഒരുപോലെ ഇഷ്ടപ്പെടും . അമ്പാടി അലീനയെ എല്ലായിപ്പോഴും ടീച്ചർ എന്നാണ് വിളിക്കുന്നത്,. ഈ വിളി അധികം ആർക്കും ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല.
എന്നാലിപ്പോൾ ഇന്നത്തെ എപ്പിസോഡിൽ എല്ലാ മലയാളി പ്രേക്ഷരെയും ഞെട്ടിച്ചു കൊണ്ട് അമ്പാടി അലീനയെ സ്നേഹത്തോടെ മറ്റൊരു പേര് വിളിച്ചിരിക്കുകയാണ്. കാണാം വീഡിയോയിലൂടെ,..!
ജാനകി അമ്മയെ കണ്ടെത്തിയെങ്കിലും, ഇതുവരെയും അമ്മയ്ക്ക് ഇതുവരെയും ഓർമ്മ തിരിച്ച കിട്ടിയിട്ടില്ല. അമ്മയെ പഴയതുപോലെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ വേണ്ടിയാണ് ജാനകിയും അഭിയും...
ഇതുവരെയും ഗൗരിയുടെ അച്ഛൻ ആരാണെന്നുള്ള സത്യം നന്ദയ്ക്കും നിർമ്മലിനും അല്ലാതെ വേറെ ആർക്കും അറിയില്ലായിരുന്നു. ആ രഹസ്യം തുറന്നുപറയാൻ നന്ദയും ആഗ്രഹിക്കുന്നില്ല....