നിയാടാ ഞങ്ങളുടെ വിന്നർ, റിയാസിനെ രണ്ട് കവിളിലും ഉമ്മ വെച്ച് ജാസ്മിനും നിമിഷയും; തുടക്കം മുതൽ ബിഗ് ബോസ് വീട്ടിൽ റിയാസ് വേണമായിരുന്നു; വൈറലാകുന്ന ചിത്രങ്ങളും പോസ്റ്റുകളും!
നിയാടാ ഞങ്ങളുടെ വിന്നർ, റിയാസിനെ രണ്ട് കവിളിലും ഉമ്മ വെച്ച് ജാസ്മിനും നിമിഷയും; തുടക്കം മുതൽ ബിഗ് ബോസ് വീട്ടിൽ റിയാസ് വേണമായിരുന്നു; വൈറലാകുന്ന ചിത്രങ്ങളും പോസ്റ്റുകളും!
നിയാടാ ഞങ്ങളുടെ വിന്നർ, റിയാസിനെ രണ്ട് കവിളിലും ഉമ്മ വെച്ച് ജാസ്മിനും നിമിഷയും; തുടക്കം മുതൽ ബിഗ് ബോസ് വീട്ടിൽ റിയാസ് വേണമായിരുന്നു; വൈറലാകുന്ന ചിത്രങ്ങളും പോസ്റ്റുകളും!
പ്രവചനങ്ങളും പ്രതീക്ഷകളുമൊക്കെ അവസാനിപ്പിച്ച് ബിഗ് ബോസ് മലയാളത്തിന്റെ മറ്റൊരു സീസണ്‍ കൂടി അവസാനിച്ചു. ബിഗ് ബോസില്‍ ആര് വിജയിക്കും എന്നതിനെ പറ്റിയാണ് കൂടുതല്‍ വാര്‍ത്തകള്‍ വന്നത്. ശക്തമായ മത്സരം കാഴ്ച വെക്കുന്നവര്‍ക്ക് പുറത്തും വലിയ സപ്പോര്‍ട്ടാണ്. അങ്ങനെ ഈ സീസണിലെ ഗെയിം മാറ്റി മറിച്ച വ്യക്തിയ്ക്കുള്ള അംഗീകാരമാണ് റിയാസിന് ലഭിച്ചത്.
വൈല്‍ഡ് കാര്‍ഡിലൂടെ ബിഗ് ബോസിലേക്ക് വന്ന് പിന്നീട് ഗെയിം തന്നിലേക്ക് മാറ്റിയ താരമാണ് റിയാസ് സലീം. കാര്യങ്ങള്‍ വ്യക്തിമായി സംസാരിക്കാനുള്ള കഴിവാണ് റിയാസിനെ ശ്രദ്ധേയനാക്കിയത്. സിനിമാ, ടെലിവിഷന്‍ മേഖലയില്‍ നിന്നുള്ളവരും അദ്ദേഹത്തിന് പിന്തുണയുമായി വന്നതും ശ്രദ്ധേയമായി.
ടോപ് 3 ലിസ്റ്റില്‍ റിയാസ് ഉണ്ടെന്ന് നേരത്തെ എല്ലാവരും മനസിലാക്കി. അത് വിന്നറായിരിക്കുമെന്ന് ആരാധകരും ഉറപ്പിച്ചു. ആദ്യമായി വൈല്‍ഡ് കാര്‍ഡിലൂടെ വന്നൊരാള്‍ ബിഗ് ബോസ് വിന്നറാവുന്നത് ചരിത്രത്തില്‍ എഴുതാമെന്നും കരുതി. എന്നാല്‍ മൂന്നാം സ്ഥാനമാണ് റിയാസിന് ലഭിച്ചത്. ബ്ലെസ്ലി, ദില്‍ഷ എന്നിവര്‍ക്കാണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ കിട്ടിയത്. അങ്ങനെ മൂന്നാമനായി പുറത്തേക്ക് വന്ന റിയാസിന് വമ്പന്‍ സ്വീകരണമാണ് ഫിനാലെ വേദിയില്‍ ലഭിച്ചത്.
റിയാസിന്റെ വിജയവും പ്രേക്ഷകർ ഏറെ കാത്തിരുന്ന ഒന്നാണ്. എന്നാൽ അവർക്കൊരു വിഷമം തന്നെയായിരുന്നു ഈ റിസൾട്ട്. എന്നാൽ റിയാസ് ആണ് ഷോയിലെ വിന്നർ എന്ന് പലരും പറഞ്ഞു.
യഥാർത്ഥ വിന്നർ ആണ് എന്നോക്കെ പറഞ്ഞു പോസ്റ്റുകൾ ഏറെ ആയിരുന്നു സോഷ്യൽ മീഡിയയിൽ.പേർളിയും ഒക്കെ തന്നെ റിയാസിനെ പിന്തുണച്ചു.ഇപ്പോഴിതാ വൈറൽ ആകുന്നത് ജസ്കിനും നിമിഷയും പങ്കുവെച്ച ഫോട്ടോസ് ആണ്.
ഷോ കഴിഞ്ഞ് ഉള്ള പാർട്ടിയിൽ നിന്നുള്ള ഫോട്ടോസ് ആണ് വൈറൽ ആയിരിക്കുന്നത്. നിയാടാ ഞങ്ങളുടെ വിന്നർ ആണെന്ന് ആണ് ജാസ്മിന്റെയും നിമിഷയുടെയും വാക്കുകൾ. റിയാസിനെ രണ്ട് കവിളിലും ഉമ്മ വെക്കുകയാണ് ജാസ്മിനും നിമിഷയും.ഈ ഫോട്ടോകൾക്ക് നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...