തുമ്പിയ്ക്ക് സംഭവിച്ച ദുരന്തം അറിയാൻ തുമ്പി തന്നെ ഇറങ്ങും; നിർണ്ണായകമായ പതിനെട്ട് മണിക്കൂർ; ഉറപ്പായും പ്ലാൻ തിരിയും; ഈശ്വർ പ്ലാൻ അല്ല ലേഡി റോബിൻഹുഡ് പ്ലാൻ ; നന്ദിനി സിസ്റ്റേഴ്സ് മാസ് എൻട്രിയ്ക്കായി കാത്തിരിക്കുന്ന തൂവൽസ്പർശം പ്രേക്ഷകർ!

പരസ്പരമറിയാതെ വളര്‍ന്ന രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കി മുന്നേറുന്ന പരമ്പര തൂവൽസ്പർശം ഇപ്പോൾ വളരെ പെട്ടന്നാണ് ട്വിസ്റ്റിലേക്ക് കടന്നിരിക്കുന്നത്. കുട്ടിക്കാലത്ത് സ്നേഹത്തോടെ കഴിഞ്ഞിരുന്ന സഹോദരിമാര്‍ അമ്മയുടെ മരണത്തോടെ ജീവിതത്തിന്റെ വിപരീതങ്ങളായ ദിശകളിലേക്ക് വലിച്ചെറിയപ്പെടുകയും വ്യത്യസ്തമായ ജീവിതസാഹചര്യങ്ങള്‍ ഒരാളെ പൊലീസും മറ്റൊരാളെ കള്ളനുമാക്കി മാറ്റുകയുമാണ്.
സ്വര്‍ണ്ണക്കടത്തുകാരെ കൊള്ളയടിക്കുകയും, ആ പണം പാവങ്ങള്‍ക്ക് കൊടുക്കുകയും ചെയ്യുന്ന മാളു. നഗരത്തിലെ സ്വര്‍ണ്ണക്കടത്തുകാരുടെ പേടിസ്വപ്നമാണ് ശ്രേയ. ഇരുവരുടേയും ജീവിതമാണ് പരമ്പര പറയുന്നത്.പരമ്പരയുടെ തുടക്കത്തില്‍ സഹോദരിമാര്‍ പരസ്പരം അറിയുന്നില്ലെങ്കിലും, പിന്നീട് ഇരുവരും ഒന്നിക്കുന്നുണ്ട്. പക്ഷെ മാളുവാണ് താന്‍ തേടുന്ന കള്ളിയെന്നുമാത്രം ശ്രേയ അറിയുന്നില്ല.
എന്നാൽ അതെല്ലാം വളരെ പെട്ടന്ന് കഥയിൽ സംഭവിച്ചു. ശ്രേയയും തുമ്പിയും തമ്മിലുള്ള മത്സരം ആയിരുന്നില്ല, പകരം നീതിയും അനീതിയും തമ്മിലുള്ള യുദ്ധം ആയിരുന്നു തൂവൽസ്പർശത്തിൽ നടന്നത്. ഇപ്പോൾ വളരെ വ്യത്യസ്തമാർന്ന കഥയിലേക്ക് കടന്നിരിക്കുകയാണ് പരമ്പര.
അശ്വിനോട് ശ്യാം സത്യങ്ങൾ തുറന്നുപറഞ്ഞാൽ മാത്രമേ ഞാൻ ഒപ്പിട്ട ഡോക്യൂമെന്റ്സ് നല്‍കുകയുള്ളൂ എന്ന് ശ്രുതി ഉറപ്പിച്ചു പറഞ്ഞു. ഇതിനിടയിൽ ശ്രുതിയും അശ്വിനും...
നയനയെ അംഗീകരിക്കാനോ, ഒന്നും ആദർശ് തയ്യാറല്ല. ഇപ്പോഴും വെറുപ്പാണെന്ന് തന്നെയാണ് ആദർശ് പറഞ്ഞത്. പക്ഷെ ഇതിനിടയിൽ അഭിയ്ക്ക് കിട്ടിയതോ രക്ഷപ്പെടാൻ കഴിയാത്ത...
രേവതിയുടെ സന്തോഷം തല്ലിക്കെടുത്താനുള്ള ചോദ്യങ്ങളുമായിട്ടായിരുന്നു ശ്രുതി എത്തിയത്. പക്ഷെ ഇതെല്ലം കേട്ടുകൊണ്ട് നിന്ന വർഷ തന്നെ ശ്രുതിയ്ക്കുള്ള മറുപടി കൊടുത്തിട്ടുണ്ട്. അതോടുകൂടി...
കോടതിയിൽ പല്ലവി എത്തില്ല, കേസ് വിജയിക്കത്തില്ല എന്നൊക്കെ വിജാരിച്ച് സന്തോഷിച്ചിരുന്ന ഇന്ദ്രന്റെ തലയിലേക്ക് ഇടിത്തീ ആയിട്ടായിരുന്നു പല്ലവിയുടെ ആ വരവ്. അതോടുകൂടി...
രക്ഷപ്പെടാൻ ആകാത്ത വിധം അഭിയും അമലും തമ്പിയെ പൂട്ടുന്നു. അവസാനം വിശ്വൻ കുറിച്ചറിയാൻ തമ്പി സക്കീറിന്റെ അടുത്തെത്തി. ഞെട്ടിക്കുന്ന വിവരണങ്ങളായിരുന്നു സക്കീർബായ്...