മനോഹറിനെ കൊണ്ടുവന്നത് സി എസ് അല്ലെങ്കിൽ ഒരു വലിയ ദുരന്തം രൂപയ്ക്കും വീട്ടുകാർക്കും സംഭവിക്കും; പക്ഷേ മനുവേട്ടൻ ഹാപ്പി; മദ്യത്തിൽ ആറാടി സരയു ഒപ്പിച്ചപണി; കിരൺ അച്ഛനൊപ്പം നിൽക്കില്ല ; മൗനരാഗം പുത്തൻ ട്വിസ്റ്റ് ഇങ്ങനെ !

മലയാളികളുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം . ഊമയായ പെൺകുട്ടി കല്ല്യാണിയുടെയും കിരണിന്റെയും പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്. ഒപ്പം രണ്ട് കുടുംബങ്ങളുടെ ഭാഗമായി നടക്കുന്ന സംഭവവികാസങ്ങളും പരമ്പര വരച്ചുകാട്ടുന്നു.
മിണ്ടാപ്രാണിയായ ഒരു പാവം പെൺകുട്ടിയുടെ ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. പെൺകുട്ടികളെ വെറുക്കുന്ന പ്രകാശന്റെ മകളാണ് കല്യാണി. മകനെ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് കല്യാണി ജനിക്കുന്നത്. എന്നാൽ തന്റെ പ്രതീക്ഷ തെറ്റിച്ച് കൊണ്ട് പിറന്ന കല്യാണിയോട് തീർത്താൽ തീരാത്ത വെറുപ്പായിരുന്നു പ്രകാശന്. സ്വന്തം മകളാണെന്നുള്ള പരിഗണന പോലും കല്യാണിയ്ക്ക് നൽകിയിരുന്നില്ല.
ഇതൊക്കെയായിരുന്നു ഒരുസമയത്ത് കഥ എങ്കിലും ഇപ്പോൾ കല്യാണിയും കിരണും തമ്മിലുള്ള വിവാഹം കഴിഞ്ഞിരിക്കുകയാണ്. എന്നാൽ പുത്തൻ കഥാപാത്രം എത്തിയിരിക്കുന്നതിൽ ഒരു സംഘർഷം ഉടൻ തന്നെ പ്രതീക്ഷിക്കാം.. കാണാം വീഡിയോയിലൂടെ…!
അശ്വിനെ ഒഴിവാക്കി ശ്രുതിയെ സ്വന്തക്കാൻ ശ്രമിച്ച ശ്യാമിന് കിട്ടിയത് മുട്ടൻപണിയായിരുന്നു. അശ്വിനെ രക്ഷപ്പെടുത്തി ശ്രുതി തിരികെ വീട്ടിലുമെത്തി. എന്നാൽ അവിടെ ഒട്ടും...
രാധാമണിയെ കുറിച്ചുള്ള രഹസ്യങ്ങൾ ഇതുവരെയും തമ്പി അറിഞ്ഞിരുന്നില്ല. എന്നാൽ പശുപതി വഴി രാധാമണിയാണെന്ന് പറഞ്ഞ് മേരിക്കുട്ടിയമ്മയുടെ ഫോട്ടോ കണ്ടയുടനെ തമ്പിയ്ക്ക് ഒരു...
ഇന്ദ്രന്റെ തനിനിറം എന്താണെന്ന് എല്ലാവരെയും അറിയിക്കാനായിട്ടാണ് പല്ലവിയും കുടുംബവും ശ്രമിക്കുന്നത്. അതിന്റെ തുടക്കമായി സേതു ഇനി എഴുനേൽക്കില്ല എന്ന് ഇന്ദ്രനെ പറഞ്ഞ്...
അശ്വിനെ രക്ഷിക്കാൻ ശ്രുതി ഏതൊരറ്റം വരെയും പോകുമെന്ന് തെളിയിച്ചു കഴിഞ്ഞതാണ്. എന്നാൽ ശ്യാമിന്റെ തനിനിറം എന്താണെന്ന് തിരിച്ചറിയാത്ത അഞ്ജലി മനോരമ പറഞ്ഞതെല്ലാം...