Connect with us

അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിലേക്ക് സഹസംവിധായകരെ തേടുന്നു? ചെയ്യണ്ടത് ഇങ്ങനെ

Malayalam

അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിലേക്ക് സഹസംവിധായകരെ തേടുന്നു

മലയാളത്തിലും ഇംഗ്ലീഷിലും എഴുതാന്‍ കഴിവുള്ളവരെയാണ് സഹസംവിധായകരായി തേടുന്നത്. താല്‍പര്യമുള്ളവര്‍ ad2022anp@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് പോര്‍ട്ട്‌ഫോളിയോ അയക്കുക. ജൂലൈ 10 ആണ് ഇതിനുള്ള അവസാന തീയതി.

നിലവില്‍ മമ്മൂട്ടി നായകനായ ‘ഭീഷ്മപര്‍വ്വം’ ആണ് അമല്‍ നീരദ് അവസാനമായി സംവിധാനം ചെയ്തത്. 1980കളിലെ കൊച്ചിയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം 100 കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടുകയും ചെയ്തു. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഡ്രാമ വിഭാഗത്തിലുള്ള ചിത്രമാണ് ഭീഷ്മപര്‍വ്വം.

More in Malayalam

Trending

Recent

To Top