All posts tagged "Amal Neerad"
Malayalam
വയനാടിന് കൈത്താങ്ങ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് ലക്ഷം രൂപ നൽകി അമൽ നീരദ് പ്രൊഡക്ഷൻസ്
By Vijayasree VijayasreeAugust 6, 2024വനയനാട് മുണ്ടകൈയ്യിലുണ്ടായ ഉരുൾപൊട്ടലിന്റെ ഭീതിയിലാണ് കേരളക്കര. വയനാടിന് സഹായസഹ്തവുമായി നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് ലക്ഷം...
News
‘നമ്മള് നമ്മുടെ ആത്മാഭിമാനത്തെ തുച്ഛമായ വിലയ്ക്ക് വില്‍ക്കുന്നു’; അമല്‍ നീരദ്
By Vijayasree VijayasreeJanuary 23, 2024അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സംവിധായകന് അമല്‍ നീരദ്. ബാബരി മസ്ജിദിന്റെ ചിത്രത്തിനൊപ്പം വി ഫോര്‍ വാന്റേറ്റയിലെ വാക്കുകളും...
Malayalam
അമൽ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിലെ അടുത്ത ചിത്രം ഉടൻ; ബിലാലിനെ കുറിച്ച് സൂചിപ്പിച്ചു മമ്മൂട്ടി
By Rekha KrishnanFebruary 7, 2023അമൽ നീരദിനൊപ്പം മമ്മൂട്ടിയുടെ അടുത്ത ചിത്രം ഉടൻ ഉണ്ടാകുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. ബിഗ് ബി എന്ന ചിത്രത്തിന്റെ തുടർച്ചയാണ് ഏറെ...
Malayalam
സംവിധായകൻ അമൽ നീരദിനും നടി ജ്യോതിർമയിക്കും യുഎഇ ഗോൾഡൻ വീസ
By Noora T Noora TOctober 28, 2022സംവിധായകൻ അമൽ നീരദിനും നടിയും ഭാര്യയുമായ ജ്യോതിർമയിക്കും യുഎഇ ഗോൾഡൻ വീസ . ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് വച്ച് സിഇഒ ഇഖ്ബാൽ...
Malayalam
അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിലേക്ക് സഹസംവിധായകരെ തേടുന്നു? ചെയ്യണ്ടത് ഇങ്ങനെ
By Noora T Noora TJuly 2, 2022അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിലേക്ക് സഹസംവിധായകരെ തേടുന്നു മലയാളത്തിലും ഇംഗ്ലീഷിലും എഴുതാന്‍ കഴിവുള്ളവരെയാണ് സഹസംവിധായകരായി തേടുന്നത്. താല്പര്യമുള്ളവര്...
Malayalam
മലയാള സിനിമയില്‍ ‘തന്തയ്ക്ക് പിറന്നവരെ’ തട്ടി നടക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു; തങ്ങളെ സംബന്ധിച്ച് ഒന്നും നഷ്ടപ്പെടാന്‍ ഇല്ലാത്ത സിനിമയായിരുന്നു ബിഗ് ബിയെന്ന് അമല്‍ നീരദ്
By Vijayasree VijayasreeMarch 30, 2022മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ സംവിധായകനാണ് അമല്‍ നീരദ്. മമ്മൂട്ടിയുമൊത്തുള്ള അമല്‍നീരദിന്റെ പുതിയ ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ഈ...
Malayalam
വിനായകന്റെ സ്കില്ലും ആറ്റിറ്റിയൂഡും ഇന്റര്‍നാഷണല്‍ ആണ്; പാരീസ് ഫാഷന്‍ വീക്കില്‍ ചെന്നാല്‍ അവിടെയുള്ള ഏറ്റവും വലിയ മോഡല്‍ ആയിരിക്കും വിനായകന് എന്ന് അമല്‍ നീരദ്
By Vijayasree VijayasreeMarch 29, 2022പാരീസ് ഫാഷന്‍ വീക്കില്‍ ചെന്നാല്‍ അവിടെയുള്ള ഏറ്റവും വലിയ മോഡല്‍ ആയിരിക്കും നടന് വിനായകന് എന്ന് സംവിധായകന് അമല്‍ നീരദ്. ഒരു...
Malayalam
പലരും ഇപ്പോഴും ബിഗ് ബി ഒരു ഹിറ്റല്ല, ഫ്ളോപ്പാണ് എന്ന് പറയുമെങ്കിലും അവരും ഉള്ളിന്റെയുള്ളില്‍ ബിഗ് ബിയുടെ ആരാധകരാണ്, അത് പറയാനുള്ള മടി കൊണ്ട് മാത്രമാണ് അവര്‍ ഇങ്ങനെ പറയുന്നത്; അമല്‍ നീരദിനെ കണ്ടുമുട്ടിയതിനെ കുറിച്ച് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ
By Vijayasree VijayasreeFebruary 18, 2022മലയാളത്തില്‍ നിരവധി ആരാധകരുള്ള താരമാണ് ഷൈന്‍ ടോം ചാക്കോ. ഇപ്പോഴിതാ അമല്‍ നീരദിന്റെ ആദ്യ സംവിധാന സംരഭാമായ ബിഗ് ബി സിനിമയെ...
Malayalam
ഇത് ജ്യോതിർമയി തന്നെയോ; തല മൊട്ടയടിച്ച് താരം; ചിത്രം പങ്കുവെച്ച് അമൽ നീരദ്
By Noora T Noora TApril 22, 2020നടി ജ്യോതിർമയിയുടെ പുതിയ ലുക്കാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. തല മൊട്ടയടിച്ചിരിക്കുന്ന ജ്യോതിർമയിയാണ് ചിത്രത്തിൽ കാണുന്നത് സംവിധായകനും സിനിമോട്ടോഗ്രാഫറും...
Malayalam Breaking News
എന്റെ സഹസംവിധായകൻ എന്റെ ചിത്രത്തിൽ നായകനാകുന്നു; അമല്‍ നീരദ് സൗബിന് ഷാഹിര്‍ കൂട്ട് കെട്ടിൽ ചിത്രം ഒരുങ്ങുന്നു!
By Noora T Noora TNovember 17, 2019മലയാളികൾക്ക് ഒരു പിടി നല്ല സിനിമകൾ നൽകിയ സംവിധായകനാണ് അമൽ നീരദ്. എന്നാൽ ഇപ്പോൾ ഇതാ അമൽ നീരദ് ചിത്രത്തിൽ നായകനായി...
Malayalam Breaking News
കാത്തിരുന്നോളു , ബിലാൽ ഉടനെത്തുന്നു ! മാമാങ്കം സെറ്റിൽ അമൽ നീരദ് !
By Sruthi SApril 2, 2019മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ബിഗ് ബി . ഇന്നും കൊച്ചു കുട്ടികൾക്ക് പോലും ആ ചിത്രം ഒരു ഹരമാണ്....
Malayalam Breaking News
കില്ലര്‍ ലുക്കില്‍ മമ്മൂട്ടി, ബിലാല്‍ എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കും!
By Noora T Noora TMarch 12, 2019മമ്മൂട്ടിയും അമല്‍ നീരദും ഇതൊരു ഡ്രീം കോമ്പിനേഷനാണ്. അതേ, മലയാളത്തിന് ‘ബിഗ്ബി’ സമ്മാനിച്ച കൂട്ടുകെട്ട്. ബിഗ്ബിയുടെ രണ്ടാം ഭാഗത്തേക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ട്...
Latest News
- നെപോട്ടിസം കാരണം എനിക്ക് സിനിമകൾ നഷ്ടപ്പെട്ടു, പക്ഷേ ഞാൻ അതിനെ പിന്തുണയ്ക്കുന്നു; രാകുൽ പ്രീത് സിംഗ് September 13, 2024
- സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് രാജി വെച്ച് ബി ഉണ്ണികൃഷ്ണൻ September 13, 2024
- എനിക്ക് ഇന്നാരുടെ സിനിമയിൽ അഭിനയിക്കണം എന്നൊരു ആഗ്രഹമില്ല, ഇതുവരെ ചിന്തിച്ചിട്ടുമില്ല ഇനി ചിന്തിക്കുകയുമില്ല; അടൂരിനൊപ്പം സിനിമകൾ ചെയ്യാത്ത കാരണം വ്യക്തമാക്കി മോഹൻലാൽ September 13, 2024
- കഴിഞ്ഞ മാസം 9 കോടിയുടെ ഫെരാരി, ഈ മാസം നാല് കോടിയുടെ പോർഷെ സ്വന്തമാക്കി അജിത് കുമാർ; സന്തോഷം പങ്കുവെച്ച് ശാലിനി September 13, 2024
- രാഷ്ട്രിയത്തിൽ തൊട്ടുകൂടായ്മ കല്പിക്കുന്നവർ ക്രിമിനലുകൾ, കേരളത്തിലെ നിലവിലെ ചർച്ചയിൽ പുച്ഛം; എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ പ്രതികരണവുമായി സുരേഷ് ഗോപി September 13, 2024
- കൊ ലപാതക കേസിൽ ജയിലിൽ; മാധ്യമങ്ങൾക്ക് മുന്നിൽ നടുവിരൽ ഉയർത്തി നടൻ ദർശൻ September 13, 2024
- ഓസി ആന്റ് അശ്വിൻസ് ഹൽദി; ചിത്രങ്ങളുമായി ഇഷാനി September 13, 2024
- ഞാൻ സിനിമയിൽ ഉണ്ടായിരുന്നത് വെറും രണ്ടുവർഷം മാത്രം… 37 വർഷങ്ങൾക്ക് ശേഷമാണ് സിനിമയുമായി ബന്ധപ്പെട്ടൊരു വേദിയിൽ; വൈറലായി കാർത്തികയുടം വാക്കുകൾ September 13, 2024
- ജെൻസന്റെ വിട പറച്ചിൽ തീരാ നോവായി അവശേഷിക്കുന്നു, ഒപ്പം ശ്രുതിയെ കുറിച്ചുള്ള ആശങ്കകളും, എത്രയും പെട്ടെന്ന് ശ്രുതിക്ക് ഇതും അതിജീവിക്കാൻ കഴിയട്ടെ; വേദന പങ്കുവെചെച് സുരാജ് വെഞ്ഞാറമ്മൂട് September 13, 2024
- എന്തൊക്കെ പറഞ്ഞാലും വിനീത് ശ്രീനിവാസന് ഒരു ഗ്രൂപ്പുണ്ട്, ആഷിഖ് അബുവിന് വേറൊരു ഗ്രൂപ്പുണ്ട്, പവർ ഗ്രൂപ്പ് എന്താണെന്ന് മനസിലാവുന്നില്ല; റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളിലും സത്യാവസ്ഥയുണ്ടെന്ന് വിനീത് ശ്രീനിവാസൻ September 13, 2024