മൂന്നാം കൊലപാതകം ധർമ്മേന്ദ്രയുടേത്; തുമ്പിയ്ക്ക് എതിരെ വമ്പൻ തെളിവ് ; തുമ്പിയ്ക്ക് ഉണ്ടായ കൊടുംക്രൂരതയ്ക്ക് പിന്നിലെ ആ സംഭവം; കൊച്ചു ഡോക്ടറുടെ വാക്കുകളും കരയിപ്പിച്ചു; തൂവൽസ്പർശം പരമ്പരയിൽ ട്വിസ്റ്റ് കൂടിപ്പോയോ?

മലയാളികളുടെ പ്രിയപ്പെട്ട ത്രില്ലെർ പരമ്പരയാണ് തൂവൽസ്പർശം. ഇതുവരെ മലയാളം സീരിയൽ ചരിത്രത്തിൽ ഇത്തരം ഒരു സീരിയൽ ഉണ്ടായിട്ടില്ല. സ്ത്രീ കേന്ദ്രീകൃതമായ പരമ്പര ഒരു തരത്തിലുമുള്ള ടോക്സിക് കണ്ടന്റുകളും പ്രചരിപ്പിക്കുന്നില്ല എന്നത് കൊണ്ടുതന്നെ, ഇന്നത്തെ പുരോഹഗമന ചിന്താഗതിക്കാരായ യൂത്തിനു ആസ്വദിക്കാൻ സാധിക്കും എന്ന് തീർച്ച.
ഈ ആഴ്ച അവസാനിക്കുമ്പോൾ തൂവൽസ്പർശം ഒട്ടും പ്രതീക്ഷിക്കാത്ത വഴിത്തിരിവിലേക്ക് ആണ് കടക്കുന്നത്. ഈ ഒരു ആഴ്ചയിൽ തന്നെ രണ്ടു കൊലപാതകങ്ങൾ നടന്നു. അതിനു പിന്നിൽ തുമ്പി ആണ് എന്ന് തെളിയിക്കുന്ന തെളിവുകളും കണ്ടെത്തി.
എന്നാൽ പതിനെട്ടു മണിക്കൂറുകളായി മിസ്സിംഗ് ആയിരുന്ന തുമ്പിയെ ഇപ്പോൾ വിവേകിന് മുന്നിൽ കണ്ടുകിട്ടിയിരിക്കുകയാണ്. മാരകമായ മയക്കുമരുന്ന് ഉള്ളിൽ ചെന്ന് ആരെയും തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയിലാണ് തുമ്പി നിലവിൽ ഉള്ളത്.
പാറുവും വിശ്വജിത്തും ഇന്ദ്രപ്രസ്ഥത്തിലെത്തിയെങ്കിലും രാജലക്ഷ്മി അവരെ രണ്ടുപേരെയും അടിച്ചിറക്കി. പാറുവുമായുള്ള ബന്ധം അവസാനിപ്പിക്കാതെ ഇങ്ങോട്ടേക്ക് വരണ്ട എന്നാണ് രാജലക്ഷ്മി പറഞ്ഞത്. എന്നാൽ...
ജാനകി അമ്മയെ കണ്ടെത്തിയെങ്കിലും, ഇതുവരെയും അമ്മയ്ക്ക് ഇതുവരെയും ഓർമ്മ തിരിച്ച കിട്ടിയിട്ടില്ല. അമ്മയെ പഴയതുപോലെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ വേണ്ടിയാണ് ജാനകിയും അഭിയും...