ഇനി തെറ്റില്ലാ….ഇതോടെ ഉറപ്പിക്കാം…; റാണിയമ്മയുടെ മകൾ തന്നെയാണ് സൂര്യ കൈമൾ ;ഋഷിയും സൂര്യയും തമ്മിലുള്ള ബന്ധം; കൈമളിനെ തിരിച്ചറിയുന്ന ഭാസിപ്പിള്ള ;’അമ്മയെ തേടി അലയുന്ന മകൾ മാറി ഇപ്പോൾ മകളെ തേടി നടക്കുന്ന മരുമകൻ ആണ്; കൂടെവിടെയിലെ ആ ട്വിസ്റ്റ് ഇങ്ങനെ!

മലയാളികളുടെ പ്രിയപ്പെട്ട ക്യാമ്പസ് പ്രണയകഥ കൂടെവിടെ വമ്പൻ ട്വിസ്റ്റിലേക്ക് കടക്കുകയാണ്. എന്നാൽ ആ വമ്പൻ ട്വിസ്റ്റ് റാണിയുടെ മകൾ സൂര്യ കൈമൾ ആണെന്നതാണ്. ട്വിസ്റ്റ് ഇപ്പോൾ തന്നെ സോഷ്യൽ മീഡിയ പേജ്കളിൽ പാട്ടായി.
ഇന്നിപ്പോൾ പുതുതായി വന്നിരിക്കുന്ന കൂടെവിടെ ജനറൽ പ്രൊമോയും വ്യക്തമാക്കുന്നത് കൂടെവിടെയിലെ റാണിയമ്മയുടെ മകളാണ് സൂര്യ കൈമൾ എന്നാണ്. അതിന്റെ തെളിവ് എന്നോണം ഭാസിപ്പില്ല കൈമളിനെ കാണുന്നതാണ്. കൈമളും ഭാസിപ്പിള്ളയും തമ്മിലുള്ള ബന്ധത്തിൽ എല്ലാം മനസിലാക്കാൻ സാധിക്കുന്നുണ്ട്.
അതുപോലെ മിത്രയെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും നല്ല രീതിയിൽ നടക്കുന്നുണ്ട്. കാണാം വിശദമായി വീഡിയോയിലൂടെ,,,!
മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഏഷ്യാനെറ്റിലെ മൗനരാഗം. ഊമയായ പെൺകുട്ടിയെ വിവാഹം കഴിക്കുന്ന പയ്യൻ്റെ കഥയാണ് മൗനരാഗം പരമ്പരയിലൂടെ പറയുന്നത്....
കോളേജ് പ്രണയത്തേയും, അതിന്റെ പരിണാമത്തേയും മനോഹരമായി അവതരിപ്പിക്കുന്ന പരമ്പരയാണ് ‘കൂടെവിടെ’. അന്‍ഷിത അഞ്ജിയും ബിപിന്‍ ജോസും പ്രധാന കാഥാപാത്രത്തെ അവതരിപ്പിക്കുന്ന പരമ്പര...
ശിവാഞ്ജലി പ്രണയംപോലെ ടെലിവിഷന്‍ പ്രേക്ഷകര്‍ ആഘോഷിച്ച മറ്റൊരു പ്രണയമില്ല. പരസ്പരം ഇഷ്ടമില്ലാതെയാണ് വിവാഹിതരായതെങ്കിലും പിന്നീട് ഇരുവരും തമ്മില്‍ സ്നേഹിക്കാന്‍ തുടങ്ങുകയായിരുന്നു. ഇടയ്ക്കൊക്കെ...