മാസ് റീഎന്‍ട്രിയായി ജാസ്മിനും റോബിനും ഒരുമിച്ച് തിരിച്ച് വന്നു; റിയാസിനെ ചേർത്ത് പിടിച്ച് റോബിൻ; തല്ലികൂടിയവർക്ക് ഇപ്പോൾ പരാതിയില്ല; ആ മനോഹര കാഴ്ച്ച ; ആവേശത്തോടെ ബിഗ് ബോസ് പ്രേമികൾ!

ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെയിലേക്ക് ഇനി വെറും മൂന്ന് ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളു. ആരായിരിക്കും ടൈറ്റില്‍ വിന്നറാവുക എന്ന ചർച്ചയാണ് സോഷ്യൽ മീഡിയയിൽ പോലും നടക്കുന്നത്. അതേ സമയം പുറത്ത് പോയ മത്സരാര്‍ഥികളെല്ലാം ഗ്രാന്‍ഡ് ഫിനാലെയ്ക്ക് വേണ്ടി മുംബൈയില്‍ എത്തിയിരുന്നു.
ഇപ്പോഴിതാ, എല്ലാവരും ഗ്രാന്‍ഡ് ഫിനാലെയ്ക്ക് മുന്‍പ് വീടിനകത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇതിന്റെ പ്രൊമോ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ തന്നെ പുറത്ത് വിട്ടിരിക്കുകയാണ്. പുറത്ത് വന്ന വീഡിയോയില്‍ റോബിനും ജാസ്മിനും അടക്കമുള്ളവര്‍ക്ക് ഗംഭീര റീഎന്‍ട്രിയാണ് ബിഗ് ബോസ് കൊടുത്തിരിക്കുന്നത്.
ഈ സീസണില്‍ ഇരുപതോളം മത്സരാര്‍ഥികള്‍ ബിഗ് ബോസിനകത്തേക്ക് പ്രവേശിച്ചിരുന്നു. നിലവിൽ ആറ് പേരാണ് ബിഗ് ബോസ് . ഇതിനിടെ മാസ് എന്‍ട്രി റോബിന്റെയും ജാസ്മിന്റെയുമാണ്. ഇരുവരും വീടിനകത്ത് ശത്രുക്കളെ പോലെ ആയിരുന്നതിനാല്‍ പുറത്ത് എന്താണ് നടന്നതെന്ന് അകത്തുള്ളവര്‍ക്ക് അറിയില്ല.
ഒരാള്‍ സ്വയം ബിഗ് ബോസ് വീടിനോട് വിട പറയുകയും ഒരാളെ പുറത്താക്കുകയും ചെയ്തതാണ്. അതുകൊണ്ട് തന്നെ ഇവര്‍ തിരികെ വരുമോ എന്ന കണ്‍ഫ്യൂഷനും മത്സരാര്‍ഥികള്‍ക്ക് വന്നിരിക്കാം. എന്നാല്‍ ‘നെരുപ്പ് ഡാ..’ എന്ന് തുടങ്ങുന്ന മാസ് പാട്ടിനൊപ്പം ജാസ്മിനും റോബിനും ഒരുമിച്ച് തിരിച്ച് വന്നു.
ഒപ്പമുണ്ടായിരുന്ന പ്രിയപ്പെട്ടവരെ വീണ്ടും കാണാന്‍ സാധിച്ചതിന്റെ ആകാംഷയിലാണ് ബാക്കിയുള്ള ആറ് പേരും. എല്ലാവരെയും കെട്ടിപ്പിടിച്ചും കരഞ്ഞും സന്തോഷം പങ്കുവെക്കുകയാണ്. ഇതില്‍ റോബിനും ദില്‍ഷയും തമ്മിലുള്ള സംഭാഷണവും നിമിഷയും റിയാസും തമ്മിലുള്ള സംസാരവുമൊക്കെ പുറത്ത് വന്നു. എന്തായാലും ഈ സീസണില്‍ എല്ലാം തികഞ്ഞൊരു ബിഗ് ബോസ് കാണാന്‍ സാധിച്ചതിന്റെ ആത്മനിര്‍വൃതി പ്രേക്ഷകര്‍ക്കും ഉണ്ട്.
കഴിഞ്ഞ രണ്ട് സീസണുകളിലും മത്സരം പകുതി വഴിയില്‍ അവസാനിപ്പിക്കേണ്ടതായി വന്നിരുന്നു. ഇത്തവണ അതുണ്ടാവാതെ നൂറ് ദിവസം പൂര്‍ത്തിയാക്കാനും അതിനോട് അനുബന്ധിച്ച് ഗ്രാന്‍ഡ് ഫിനാലെ നടത്താനും സാധിക്കും. ജൂലൈ മൂന്ന് ഞായറാഴ്ചയാണ് ബിഗ് ബോസ് ഷോ യുടെ ഫിനാലെ നടക്കുക,
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...