ആ സത്യം അയാൾ തിരിച്ചറിയുന്നു; സരയുവിനെ ഒടിച്ചു മടക്കി മനോഹർ; ഇനി കളി കണ്ടിരിക്കില്ല ഇവൻ ; അച്ഛനെ ധിക്കരിച്ച് കിരൺ മുന്നിൽ ഇറങ്ങും; സോണിയോടും മോശം പെരുമാറ്റം; മൗനരാഗം പരമ്പരയിൽ ആ ചോദ്യം അവസാനിക്കുന്നില്ല!

മലയാളികളുടെ പ്രിയപ്പെട്ട പരമ്പര മൗനരാഗം അപ്രതീക്ഷിത വഴിത്തിരിവിലേക്ക് കടക്കുകയാണ്. മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് ഇന്നത്തെ മനോഹറിന്റെ പ്രകടനം നടന്നത്. ഇത്രനാൾ എല്ലാ പ്രേക്ഷകരും പ്രതീക്ഷിച്ചത് രാഹുലിനും സരയുവിനും പാര പണിയാൻ മനോഹറിനെ അയച്ചത് സി എസ് ആണെന്നാണ്.
എന്നാൽ അതായിരുന്നില്ല കഥ. സി എസ് പോലും അറിയാതെയാണ് കഥയിൽ ആ ട്വിസ്റ്റ് സംഭവിച്ചിരിക്കുന്നത്. സോണി ഇന്ന് ഓഫീസിൽ വരുമ്പോൾ അവിടെ മനോഹർ ഉണ്ടായിരുന്നു. അങ്ങനെ മനോഹർ സരയു കൺസ്ട്രക്ഷൻ കമ്പനിയുമായി ബന്ധപ്പെട്ട സംഭവങ്ങൾ അറിയുകയാണ്.
എന്നാൽ ഇതെല്ലാം സി എസിന്റെ ബുദ്ധിയാണ് എന്ന് ഉറപ്പിക്കാൻ സാധിക്കില്ല…കാണാം വിശദമായി വീഡിയോയിലൂടെ….!
വളരെ സംഘർഷം നിറഞ്ഞ നിമിഷത്തിലൂടെയാണ് ജാനകിയുടെയും അഭിയുടെയും വീട് കഥ മുന്നോട്ട് പോകുന്നത്. എങ്ങനെയെങ്കിലും അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടണം, തമ്പിയുടെ മുഖംമൂടി...
ഗൗരിയുടെ സ്കൂളിൽ നന്ദുവിനെ ചേർക്കാനുള്ള ഗൗതമിന്റെ തീരുമാനം പിങ്കിയ്ക്ക് അംഗീകരിക്കാനായില്ല. നന്ദയെ തിരികെ ശാന്തിപുരത്തേയ്ക്ക് പറഞ്ഞ് വിടാനുള്ള ശ്രമത്തിലായിരുന്നു പിങ്കി. നന്ദയോട്...
വർഷയുടെയും ശ്രീകാന്തിന്റെയും ഒപ്പം സുധിയുടെയും ശ്രുതിയുടെയും താളമാറ്റൽ ചടങ്ങാണ് നടക്കുന്നത്. അതിനിടയിൽ ഈ ചടങ്ങ് കുളമാക്കാനായിട്ട് ശ്രുതിയും, മഹിമയും ശ്രമിക്കുന്നുണ്ട്. സച്ചിയെ...