ലേഡി റോബിൻഹുഡ് കേസിൽ ആദ്യത്തെ തെളിവ്; ഇവിടെ ശ്രേയയും തുമ്പിയും ഒന്നിച്ച് കുടുങ്ങും; എല്ലാത്തിനും പിന്നിൽ ഈശ്വറും ജാക്കും ; അവിനാഷും പെട്ടു; തൂവൽസ്പർശം പരമ്പരയിൽ നന്ദിനി സിസ്റ്റേഴ്സ്നു തിരിച്ചടി!

അടുത്തിടെ സംപ്രേഷണം തുടങ്ങിയ പരമ്പരയാണ് തൂവല്‍സ്പര്‍ശം. പരസ്പരമറിയാതെ വളര്‍ന്ന രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കിയാണ് പരമ്പര മുന്നോട്ടുപോകുന്നത്. കുട്ടിക്കാലത്ത് സ്നേഹത്തോടെ കഴിഞ്ഞിരുന്ന സഹോദരിമാര്‍ അമ്മയുടെ മരണത്തോടെ ജീവിതത്തിന്റെ വിപരീതങ്ങളായ ദിശകളിലേക്ക് വലിച്ചെറിയപ്പെടുകയും വ്യത്യസ്തമായ ജീവിതസാഹചര്യങ്ങള്‍ ഒരാളെ പൊലീസും മറ്റൊരാളെ കള്ളനുമാക്കി മാറ്റുകയുമാണ്.
സ്വര്‍ണ്ണക്കടത്തുകാരെ കൊള്ളയടിക്കുകയും, ആ പണം പാവങ്ങള്‍ക്ക് കൊടുക്കുകയും ചെയ്യുന്ന മാളു. നഗരത്തിലെ സ്വര്‍ണ്ണക്കടത്തുകാരുടെ പേടിസ്വപ്നമാണ് ശ്രേയ. ഇരുവരുടേയും ജീവിതമാണ് പരമ്പര പറയുന്നത്.
പരമ്പരയുടെ തുടക്കത്തില്‍ സഹോദരിമാര്‍ പരസ്പരം അറിയുന്നില്ലെങ്കിലും, പിന്നീട് ഇരുവരും ഒന്നിക്കുന്നുണ്ട്. ഇപ്പോൾ നന്ദിനി സിസ്റ്റേഴ്സ് മികച്ച പ്രകടനം ആണ് സീരിയലിൽ കാഴ്ചവെയ്ക്കുന്നത്. എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് കഥയിൽ സംഭവിച്ചിരിക്കുകയാണ്.
ഇന്ന് അസോസിയേഷൻ പ്രോഗ്രാമുകൾ നടക്കുകയാണ്. ശ്രുതിയും മുത്തശ്ശിയുമൊക്കെ പ്രോഗ്രാമിൽ പങ്കെടുക്കുന്നുണ്ട്. പക്ഷെ ഇതിൽ നിന്നെല്ലാം രക്ഷപ്പെടാൻ നോക്കിയാ അശ്വിനെ മുത്തശ്ശി പൂട്ടി....
മലയാളം സീരിയലിൽ പൊതുവെ കണ്ടുവരുന്നഒന്നാണ് നായകന്മാരുടെ കഥാപത്രത്തിന്റെ ശൈലി. പലപ്പോഴും അത് വിമർശനങ്ങൾക്ക് വരെ പത്രമായിട്ടുണ്ട്. കാരണം നട്ടെല്ലുള്ള കഥാപാത്രങ്ങൾ എന്നും...