Connect with us

ക്വിസ് ഗെയിം ഷോ കളിക്കാൻ താല്പര്യമുണ്ടോ ?; കുടുംബത്തോടെ തയ്യാറായിക്കോ…; ഫാമിലി ക്വിസ് റിയാലിറ്റി ഷോ ‘ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ്’ ; തിങ്കളാഴ്ച മുതൽ ഏഷ്യാനെറ്റിൽ!

News

ക്വിസ് ഗെയിം ഷോ “ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ്” ഏഷ്യാനെറ്റിൽ ജൂലൈ 4 തിങ്കളാഴ്ച മുതൽ സംപ്രേക്ഷണം ചെയ്യുന്നു. ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് എന്ന റിയാലിറ്റി ഷോ ഒരു ഫാമിലി ക്വിസ് ഷോയാണ് . ഷോ അവതാരകൻ മൂന്ന് കുടുംബങ്ങൾക്കും വിവിധ ചോദ്യങ്ങൾ നൽകുകയും ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന ആദ്യത്തെ കുടുംബത്തിന് സമ്മാനം നേടുകയും ചെയ്യും.

നിങ്ങൾക്ക് എത്രത്തോളം അറിയാം എന്നതിനെ കുറിച്ച് മാത്രമല്ല, നിങ്ങൾക്ക് എന്തറിയാം എന്നതിനെ കുറിച്ചും … നിങ്ങളുടെ പങ്കാളിക്ക് എന്താണ് അറിയാവുന്നത് എന്നതിനെ കുറിച്ചുമുള്ളതാണ് ഈ ഷോ!
“ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് ” ൽ അച്ഛനും മകനും, അച്ഛനും മകളും, അമ്മയും മകനും അല്ലെങ്കിൽ അമ്മയും മകളും, എന്നിങ്ങനെ കുടുംബമായാണ് മത്സരിക്കുന്നത് കൂടാതെ സിനിമ / ടെലിവിഷൻ രംഗത്തെ പ്രമുഖരും മത്സരാര്ഥികളായി എത്തുന്നു .

വിജയികളാകാൻ ഇരുവരും വിവിധ ടാസ്കുകൾ വേഗത്തിൽ പൂർത്തിയാക്കേണ്ടതുണ്ട്.ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് എന്ന പരിപാടിയുടെ അവതാരകൻ ജനപ്രിയ നടൻ സുരാജ് വെഞ്ഞാറമൂടാണ് ഏഷ്യാനെറ്റിൽ ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ് തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30 മുതൽ 10.30 വരെ സംപ്രേക്ഷണം ചെയ്യും.

about asianet

More in News

Trending

Recent

To Top