ഇനി കേവലം ഒരാഴ്ച കൂടി മാത്രമേ ബിഗ് ബോസ് ഷോ അവസാനിക്കാനുള്ളൂ. ബിഗ് ബോസ് സീസണ് 4 അതിന്റെ അവസാന ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. വിവിധ ആഴ്ചകളിലായി 20 മത്സരാര്‍ത്ഥികള്‍ വന്നു പോയ ഷോയില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് കേവലം ആറ് പേരാണ്. ഇവരില്‍ അഞ്ച് മത്സരാര്‍ത്ഥികളാണ് മോഹന്‍ലാലിനോടൊപ്പം ഫിനാലെ വേദിയില്‍ എത്തുക. ആരൊക്കെയാണ് ആ അഞ്ച് പേരെന്ന് അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
പക്ഷെ ബിഗ് ബോസ് അവസാനിച്ചാലും ബിഗ് ബോസ് സീസൺ ഫോർ മലയാളക്കരയിൽ കൊണ്ടുവന്ന ഒരു ഓളമുണ്ട് . അത് അങ്ങോട്ട് മാറില്ല. തുടക്കം മുതൽ ചർച്ചയായ ശീഇസം ആയിരുന്നു ബിഗ് ബോസ് സീസൺ ഫോർ. കാരണം ന്യൂ നോർമൽ എന്ന വാക്കാണ്.
അതുപോലെ ബിഗ് ബോസ് സീസൺ ഫോറിൽ ഓളം സൃഷ്ട്ടിച്ച രണ്ടുപേരാണ് റോബിനും ജാസ്മിനും. ടോം ആൻഡ് ജെറി യുദ്ധം പോലെ സ്ഥിരം തല്ലുകൂടുന്ന രണ്ടുപേർ. ഇപ്പോഴിതാ സഹമത്സരാർത്ഥി കൂടിയായ വിനയ് ജാസ്മിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.. വിനയ് യുടെ വാക്കുകൾ കേൾക്കാം….
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...