Connect with us

റിയാസിന്റെ ഹോർമോൺ പ്രശ്നം ആണോ അതിന് കാരണം?; കുട്ടിയുടുപ്പിട്ട നിമിഷയെ കണ്ട് ലക്ഷ്മി പ്രിയയുടെ ഭർത്താവിന് കിളിപോയി ; ലക്ഷ്മി പ്രിയയെ കുറിച്ച് ഭർത്താവ് ജയേഷ്!

TV Shows

മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചലനമുണ്ടാക്കാന്‍ ബിഗ് ബോസ് ഷോ യ്ക്ക് സാധിച്ചു. ശക്തരെന്ന് കരുതിയവരൊക്കെ പുറത്തായതിനാല്‍ ഇത്തവണത്തെ വിന്നറിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ ശക്തമായി. നിലവില്‍ റോണ്‍സന്‍ ഷോ യില്‍ നിന്നും പുറത്തായെന്നാണ് വിവരം. റോണ്‍സന്‍ പോയതോടെ വീട്ടില്‍ അവശേഷിക്കുക ആറ് പേരാണ്. അതില്‍ ഏറ്റവും കൂടുതല്‍ പിന്തുണ ഉള്ള ആളാവും ടൈറ്റില്‍ വിന്നറാവുക.

നിലവില്‍ ആരാധകരുടെ പ്രവചനം വെച്ച് നോക്കുമ്പോള്‍ ഇത്തവണത്തെ ബിഗ് ബോസ് വിന്നര്‍ ചരിത്രമായേക്കും എന്നാണ്. കാരണം ഫൈനില്‍ രണ്ട് വനിത മത്സരാര്‍ഥികളുണ്ട്. അവരില്‍ ആരെങ്കിലുമോ അല്ലെങ്കില്‍ റിയാസോ വിജയിച്ചാല്‍ മലയാളം ബിഗ് ബോസിന്റെ ചരിത്രത്തില്‍ എഴുതി ചേര്‍ക്കാന്‍ സാധിക്കുന്നതാവുമെന്നും പറയുന്നു.

അത്തരത്തിൽ ലക്ഷ്മി പ്രിയ ആകും ഈ സീസൺ വിജയ് എന്ന് സോഷ്യൽ മീഡിയ വിലയിരുത്തുന്നുണ്ട്. കാരണം മറ്റൊരു ആനുകൂല്യവും ഇല്ലാതെയാണ് ലക്ഷ്മി പ്രിയ നൂറ് ദിവസം ബിഗ് ബോസ് വീട്ടിൽ പിടിച്ചു നിന്നത്. പീനൽ നിന്നും മുന്നിൽ നിന്നും നിരവധി കുറ്റപ്പെടുത്തലുകളും ആരോപണങ്ങളും കേൾക്കേണ്ടി വന്നിട്ടുണ്ട്.

റിയാസ് എത്തിയതോടെ വൈരാഗ്യം ഉള്ള് വച്ചെന്ന രീതിയിലായിരുന്നു റിയാസിന്റെ പെരുമാറ്റം. അതേസമയം ഇരുവരും അവസാനദിവസം ബിഗ്‌ ബോസ് വീട്ടിൽ പങ്കിട്ട സൗഹൃദവും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

ഇപ്പോൾ ലക്ഷ്മി പ്രിയയായെ കുറിച്ചും നിമിഷയുടെ വസ്ത്രധാരണത്തെ കുറിച്ചും അതോടൊപ്പം റിയാസിനെ കുറിച്ചും ലക്ഷ്മി പ്രിയയുടെ ഭർത്താവ് പറയുന്ന വാക്കുകളാണ് വൈറലാകുന്നത്. കാണാം വീഡിയോയിലൂടെ…!

about bigg boss

More in TV Shows

Trending

Recent

To Top