മലയാളി കുടുംബപ്രേക്ഷകരിലേക്ക് ആദ്യമായിട്ടെത്തിയ ക്യാമ്പസ് പ്രണയ കഥയാണ് കൂടെവിടെ. തുടക്കം മുതൽ സാധാരണ സീരിയൽ കഥകളെ പൊളിച്ചെഴുതി ആണ് കൂടെവിടെ കഥ എത്തിയത്. എന്നാൽ പതിവുപോലെ മലയാളം സീരിയൽ എല്ലാം വില്ലത്തിയായ സ്ത്രീയുടെ ക്രൂരതകൾ ആണ് കാണിക്കുന്നത്. അതിലേക്ക് കൂടെവിടെയും അധഃപതിച്ചപ്പോൾ പ്രേക്ഷകർ പ്രതിഷേധവുമായി രംഗത്തുവന്നു.
ഇപ്പോൾ കഥയുടെ ഗതി തന്നെ മാറിയിരിക്കുകയാണ്. ലോജിക്ക് ഇല്ലാതെ വില്ലത്തരം കാണിക്കുന്ന വില്ലത്തികൾ കൂടെവിടെ കഥയിൽ ഇല്ല. ഇവിടെ റാണിയമ്മ എങ്ങനെ ഇത്രയും ക്രൂരയായ പ്രിൻസിപ്പൽ ആയി എന്ന് കഥയിലൂടെ കാണിക്കുകയാണ്.
റാണിയമ്മയുടെ ഭൂതകാലം ആണ് കൂടെവിടെ പ്രധാന കഥ ആയിരിക്കുന്നത്., എന്നാൽ റാണിയമ്മയുടെ ഭൂതകാലത്തിൽ സംഭവിച്ച ഒരു സ്നേഹബന്ധത്തിന്റെ ഫലം ആണോ സൂര്യ കൈമൾ എന്ന ചോദ്യം ഇന്ന് സീരിയൽ പ്രേക്ഷകർ എല്ലാം ചോദിക്കുന്നുണ്ട്. കാണാം അടുത്ത ആഴ്ചയിലെ കഥ വീഡിയോയിലൂടെ….
വലിയൊരു അപകടത്തിൽ തന്നെയാണ് പേര് ചെന്ന് പെട്ടിരിക്കുന്നത്. പാറുവിനെ ഉപയോഗിച്ച് പല്ലവിയെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഇന്ദ്രൻ. പക്ഷെ അവസാനം പല്ലവിയെയും സേതുവിനെയും...