എല്ലാ നടന്മാരും മികച്ച ആക്ഷന്‍ താരങ്ങളാണെങ്കിലും ലോകത്തിലെ ഏറ്റവും മികച്ച ആയോധന കലാകാരന് താനാണ്; ജാക്കി ചാന്, ടോണി ജാ എന്നിവരെയും തന്നെയും ആരാധകര്‍ താരതമ്യം ചെയ്ത് സംസാരിക്കാറുണ്ട് എന്നും വിദ്യുത് ജംവാല്‍

നിരവധി ആരാധകരുളള താരങ്ങളില്‍ ഒരാളാണ് ബോളിവുഡ് താരം വിദ്യുത് ജംവാല്‍. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. എല്ലാ നടന്മാരും മികച്ച ആക്ഷന്‍ താരങ്ങളാണെങ്കിലും ലോകത്തിലെ ഏറ്റവും മികച്ച ആയോധന കലാകാരന് താനെന്നാണ് നടന് പറയുന്നത്.
താരത്തിന്റെ ‘ഖുദാ ഹഫീസ്: ചാപ്റ്റര്‍ 2 അഗ്നി പരീക്ഷ് ‘ എന്ന പുതിയ ചിത്രത്തിന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് ബോളിവുഡിലെ താരങ്ങളെ താരതമ്യം ചെയ്ത് സംസാരിച്ചത്. ജാക്കി ചാന്, ടോണി ജാ എന്നിവരെയും തന്നെയും ആരാധകര്‍ താരതമ്യം ചെയ്ത് സംസാരിക്കാറുണ്ട് എന്നും വിദ്യുത് പറയുന്നു.
‘ഞാന്‍ ഉണര്‍ന്നിരിക്കുമ്പോഴും ഉറങ്ങുമ്പോഴും ഒക്കെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഒരാള്‍ എപ്പോഴും ബോധവാനായിരിക്കണം, അങ്ങനെയാണ് ഞാന്‍ എന്റെ കഴിവുകളെ വികസിപ്പിച്ചെടുക്കുന്നത്.’ എന്നും വിദ്യുത് കൂട്ടിച്ചേര്‍ത്തു.
ജോണ്‍ എബ്രാഹമിനെയും, ടൈഗര്‍ ഷറോഫിനെയും കൂടാതെ ഹൃതിക് റോഷന്, ആടുത്തിയ റോയ് കപൂര്‍ എന്നിവരെയും താരതമ്യം ചെയ്തും താരം സംസാരിച്ചു. അതേസമയം ഫാറൂക്ക് കബീര്‍ സംവിധാനം ചെയ്യുന്ന ‘ഖുദാ ഹഫീസ്: ചാപ്റ്റര്‍ 2 അഗ്നി പരീക്ഷ് ‘ എന്ന ചിത്രത്തില്‍ വിദ്യുതിനൊപ്പം ശിവലീക ഒബ്റോയിയും അഭിനയിക്കുന്നുണ്ട്. ചിത്രം ജൂലൈ എട്ടിന് തിയേറ്ററുകളില്‍ റിലീസിനെത്തും.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...